Wednesday, May 14, 2008

രസികന്‍ കഥ പറയുമ്പോള്‍...

ഒരിക്കല്‍ എന്‍െറ സ്വപ്നം ഒരു ഡ്രൈവര്‍ ആയി തീരുക എന്നതായിരുന്നു ബസ്സിന്‍െറ മുന്‍പില്‍ തന്നേ ഞെളിഞ്ഞിരുന്നു വളയം പിടിക്കുന്ന മൂപരേ, "ഹമ്പട കൊച്ചു കള്ളാ" എന്ന് കുറച്ചു അസുയ കലര്‍ത്തിയ ബഹുമാനതോടേ വിളിച്ചിരുന്നു ( മനസ്സില്‍ മാത്രം ). അന്ന് എന്‍െറ മനസ്സിലേ നായക സ്ഥാനത്ത് മമ്മുട്ടി മോഹന്‍ലാല്‍ എന്ന് വേണ്ട കുതിരവട്ടം പപ്പുവിനു പോലും സ്ഥാനം ഇല്ലായിരുന്നു. ഡ്രൈവര്‍ ചാത്തുണ്ണി ആയ മഹാന്‍ ആയിരുന്നു എന്‍െറ നായകന്‍, നായികാ സങ്കല്‍പം വരുന്നതിനു മുന്‍പുള്ള കാലം ആയിരുന്നു അത്. എന്‍െറഡ്രൈവര്‍ സ്വപ്നം എന്നേ ഒരു ബസ് ചിത്രകാരന്‍ എന്ന പ്രശസ്തി സഹാപാടികള്‍ക്കുള്ളില്‍ നേടിയെടുക്കാന്‍ സഹായകമായി ആ കാലഘട്ടതിലേ കഥകളില്‍ നിന്നും നമുക്കു തുടങ്ങാം രസികന്‍_ കഥ പറയുന്നു കൂട്ടത്തില്‍ അഭിപ്രായങ്ങള്‍ക്കു പ്രതീക്ഷിക്കുന്നു .........................................

1 comment:

നാന്ദാ ബുജി!!! said...

രസികാ ....സുകം തന്നെയല്ലേ...അടുത്തത് ഒരു റൊമാന്റിക്ക് സ്റ്റോറി പ്രതീക്ഷിക്കുന്നു...