tag:blogger.com,1999:blog-2888999091779411174.post6570711667429243981..comments2023-09-29T17:29:33.300+03:00Comments on രസികന്‍: തോമാച്ചന്റെ ക്രിസ്മസ്...രസികന്‍http://www.blogger.com/profile/07369678574211493562noreply@blogger.comBlogger36125tag:blogger.com,1999:blog-2888999091779411174.post-32722097725771557802009-01-07T08:52:00.000+03:002009-01-07T08:52:00.000+03:00അരീക്കോടന്‍ മാഷേ: ശരിയാണ് .. നന്ദിഅരുണേ: നന്ദിമങ്ക...അരീക്കോടന്‍ മാഷേ: ശരിയാണ് .. നന്ദി

അരുണേ: നന്ദി

മങ്കലശ്ശേരി ചരിതങ്ങള്‍: നന്ദി

നീരൂ: നന്ദി ...

മുരളിക: സാരമില്ല നമ്മുടെ പാവം നീരുവല്ലേ നന്ദി

പ്രയാണ്‍: ....... എന്നാല്‍ എന്തുമാവാം അല്ലേ ഹിഹിഹി നന്ദിരസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-26577632742422694902008-12-30T08:03:00.000+03:002008-12-30T08:03:00.000+03:00hence proved....ചിരിപ്പിക്കാനും കരയിപ്പിക്കാനും കഴ...hence proved....ചിരിപ്പിക്കാനും കരയിപ്പിക്കാനും കഴിവുള്ള ഒരു........ആണ് രസികന്പ്രയാണ്https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-78609279965824644372008-12-27T13:45:00.000+03:002008-12-27T13:45:00.000+03:00''കൃസ്തുമസ്സ് ആശംസകള്‍ വൈകിപ്പോയെന്നറിയാം .ന്യൂ ഇയ...''കൃസ്തുമസ്സ് ആശംസകള്‍ വൈകിപ്പോയെന്നറിയാം .
ന്യൂ ഇയര്‍ ആശംസകള്‍ അഡ്വാന്‍സായി പിടിച്ചോളൂ...''

നീരൂ, ഇതു ചതി... എല്ലായിടത്തും ഓടി നടന്നു ഇതു തന്നെ പറഞ്ഞാല്‍ പിന്നെ ഏന് എന്ത് ചെയ്യും??Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-2339379924961359692008-12-26T14:58:00.000+03:002008-12-26T14:58:00.000+03:00കൃസ്തുമസ്സ് ആശംസകള്‍ വൈകിപ്പോയെന്നറിയാം .ന്യൂ ഇയര്‍...കൃസ്തുമസ്സ് ആശംസകള്‍ വൈകിപ്പോയെന്നറിയാം .
ന്യൂ ഇയര്‍ ആശംസകള്‍ അഡ്വാന്‍സായി പിടിച്ചോളൂ...നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-73545434701154916402008-12-26T14:57:00.000+03:002008-12-26T14:57:00.000+03:00ചിരിപ്പിച്ചു, കണ്ണുനനയിപ്പിച്ചു.ചിരിപ്പിച്ചു, കണ്ണുനനയിപ്പിച്ചു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-63297477145767565352008-12-26T13:23:00.000+03:002008-12-26T13:23:00.000+03:00നമസ്കാരം മി.രസികന്‍!ഇവിടെ എത്താന്‍ വൈകിയതില്‍ ഖേദി...നമസ്കാരം മി.രസികന്‍!

ഇവിടെ എത്താന്‍ വൈകിയതില്‍ ഖേദിക്കുന്നു.

ഇനി വൈകില്ല!

;)മങ്കലശ്ശേരി ചരിതങ്ങള്‍https://www.blogger.com/profile/15013535577958658440noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-38835358602444021292008-12-26T11:17:00.000+03:002008-12-26T11:17:00.000+03:00രസികാ പോസ്റ്റ് വളരെ നന്നായി.അവസാനം കണ്ണ്` നിറഞ്ഞ് ...രസികാ പോസ്റ്റ് വളരെ നന്നായി.അവസാനം കണ്ണ്` നിറഞ്ഞ് പോയി.പിന്നെ എന്റെ വക പുതുവത്സര ആശംസകള്അരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-6292346347278152732008-12-25T06:01:00.000+03:002008-12-25T06:01:00.000+03:00ആഘോഷങ്ങളിൽ നാം സ്വയം മറക്കുമ്പോൾ ഒരിക്കലെങ്കിലും അ...ആഘോഷങ്ങളിൽ നാം സ്വയം മറക്കുമ്പോൾ ഒരിക്കലെങ്കിലും അതിന് കഴിയാത്തവരെ കുറിച്ച് ഓർക്കുക.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-2456494282717226042008-12-24T16:04:00.000+03:002008-12-24T16:04:00.000+03:00e- പണ്ടിതന്‍ : നന്ദിപ്രയാസി : നന്ദി നരിക്കുന്നന്‍ ...e- പണ്ടിതന്‍ : നന്ദി
പ്രയാസി : നന്ദി
നരിക്കുന്നന്‍ : അതൊരു ഒന്നൊന്നര ബ്രാന്‍ഡാണ് ..... നന്ദി

കുഞ്ഞിക്കാ: നന്ദി ശ്രമിക്കാം

പകല്‍ കിനാവന്: നന്ദി

ജോക്കര്‍ : നന്ദി

ഇഞ്ചൂരാന്‍ : നന്ദി

കുമാരന് : നന്ദി

ശ്രീക്കുട്ടന് : നന്ദി

പൊന്‍വെയില്‍ : നന്ദി

സ്നേഹിതന്: നന്ദി

സാബിത്ത്: ചിലതെല്ലാം വിശ്വസിച്ചേ മതിയാകൂ...:) നന്ദി

കാന്താരിജീ: പാവം പാവം തോമാച്ചന് ... നന്ദി

ഉപാസന : നന്ദി

ബഷീര്‍ ജീ: ഇപ്പോ സംഗതിയെവിടെയാണെന്നു പിടികിട്ടിയല്ലോ അല്ലേ ... നന്ദി

ഓ.എ.ബീ: നന്ദി ( നാട്ടില്‍ തന്നെ കൂടാന്‍ തീരുമാനിച്ചോ?)

സ്മിതാ ജീ: നന്ദി

ശിവാ: സത്യമാണ്, അങ്ങിനെ എത്ര ജന്മങ്ങള്... നന്ദി

നവരുചിയന്‍ : നന്ദി

എഴുത്തുകാരി : നന്ദി

ലക്ഷ്മി: യെസ് .... നന്ദി

മുസാഫിര്‍: നന്ദി

ബിന്ദുജീ: അതെ..... നന്ദി

ബിനോയ് : നന്ദി

ബാജി.....: വീണ്ടും തിരിച്ച് അങ്ങോട്ടും പറയുന്നു നന്ദി

എല്ല ബൂലോക സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ക്കൂടി ക്രിസ്മസ് ആശംസകള്രസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-90010226091063695052008-12-24T12:55:00.000+03:002008-12-24T12:55:00.000+03:00തിരിച്ചും ക്രിസ്തുമസ് പുതുവല്‍സര ആശംസകള്‍....തിരിച്ചും ക്രിസ്തുമസ്
പുതുവല്‍സര ആശംസകള്‍....ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-89797714490510618362008-12-24T12:39:00.000+03:002008-12-24T12:39:00.000+03:00കലക്കീട്ടോ.. ക്രിസ്തുമസ് പുതുവത്സരാശംസകള്കലക്കീട്ടോ..
ക്രിസ്തുമസ് പുതുവത്സരാശംസകള്ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-85428152905510689282008-12-24T12:05:00.000+03:002008-12-24T12:05:00.000+03:00തമാശയിൽനിന്ന് അവസാനം ഗൗരവത്തിലേക്ക് നീങ്ങിയ ഈ പോസ...തമാശയിൽനിന്ന് അവസാനം ഗൗരവത്തിലേക്ക് നീങ്ങിയ ഈ പോസ്റ്റ് വ്യത്യസ്തമായി രസികാ.
ആഘോഷങ്ങൾക്കിടയിൽ ഒറ്റപ്പെടലിന്റെ വേദനയോടെ കഴിഞ്ഞുകൂടുന്ന എത്രയോ ജന്മങ്ങൾ അല്ലേ..
ഏല്ലാവർക്കും ആഹ്ലാദകരമായ ക്രിസ്മസ് ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നുബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-17978799186570965942008-12-24T10:11:00.000+03:002008-12-24T10:11:00.000+03:00ക്രിസ്മസ് പെഷല്‍ ആണ്ല്ലെ ? എല്ലാവര്ക്കും ക്രിസ്മ...ക്രിസ്മസ് പെഷല്‍ ആണ്ല്ലെ ? എല്ലാവര്ക്കും ക്രിസ്മസ് ആശംസകള്‍ !!!മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-37435287372772721852008-12-24T02:13:00.000+03:002008-12-24T02:13:00.000+03:00പതിവ് ശൈലിയിൽ പറഞ്ഞ് പറഞ്ഞ് അവസാനം ഒരു ട്വിസ്റ്റ് ...പതിവ് ശൈലിയിൽ പറഞ്ഞ് പറഞ്ഞ് അവസാനം ഒരു ട്വിസ്റ്റ് വേദനിപ്പിച്ചു. യദാർത്ഥത്തിലുള്ള പശ്ചാത്താപം തന്നെ ശരിയായ കുമ്പസാരം, അല്ലേ?

എല്ലാവർക്കും എന്റേയും ക്രിസ്മസ് ആശംസകൾJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-24623424737609419152008-12-23T14:00:00.000+03:002008-12-23T14:00:00.000+03:00ആ സമര്‍പ്പണം എനിക്കിഷ്ടായി. ആശംസകള്‍.ആ സമര്‍പ്പണം എനിക്കിഷ്ടായി. ആശംസകള്‍.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-8891848172126094352008-12-23T08:40:00.000+03:002008-12-23T08:40:00.000+03:00ക്രിസ്തുമസ് ആഗോഷികാന്‍ ഒരു അവിയല്‍ കൂടി ആയി . വ്...ക്രിസ്തുമസ് ആഗോഷികാന്‍ ഒരു അവിയല്‍ കൂടി ആയി . വ്യത്യസ്ത രുചികള്‍ എല്ലാം എനികിഷ്ടംനവരുചിയന്https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-67767568855262431372008-12-23T04:30:00.000+03:002008-12-23T04:30:00.000+03:00രസികാ,ഇവിടെ ഓരോരുത്തരും ക്രിസ്തുമസ് എങ്ങനെയൊക്കെ ആ...രസികാ,

ഇവിടെ ഓരോരുത്തരും ക്രിസ്തുമസ് എങ്ങനെയൊക്കെ ആഘോഷിക്കാം എന്ന് ചിന്തിയ്ക്കുമ്പോള്‍ ആ ദിവസം എങ്ങനെയാ തള്ളിനീക്കുക എന്നോര്‍ത്ത് വ്യാകുലപ്പെടുന്നവ ചിലരെങ്കിലും നമുക്ക് ചുറ്റും ഉണ്ട്.....

ഈ പോസ്റ്റും വായിക്കാന്‍ രസകരം...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-30471956914259215142008-12-22T21:55:00.000+03:002008-12-22T21:55:00.000+03:00Merry X'mas & Happy Newyear..പോസ്റ്റ് ഇഷ്ട...Merry X'mas & Happy Newyear..

പോസ്റ്റ് ഇഷ്ടപ്പെട്ടു..നന്നായിരുന്നു ട്ടോ..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-70481863605492902082008-12-22T18:31:00.000+03:002008-12-22T18:31:00.000+03:00തമാശയായാലും ഗൌരവമായാലും വായനക്കാരൻ സങ്കല്പിക്കുന്ന...തമാശയായാലും ഗൌരവമായാലും വായനക്കാരൻ സങ്കല്പിക്കുന്നതിൽ നിന്നും വ്ത്യസ്തമായ ക്ലൈമാക്സ്. അതു തന്നെയാൺ എഴുത്തുകാരന്റെ വിജയം. അതിവിടെ എനിക്ക് കാണാൻ സാധിച്ചു.

എഴുത്തുകാരനും വായനക്കാറ്ക്കും
സീസൺസ് ഗ്രീറ്റിങ്ങ് സ്....OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-64096720081864282382008-12-22T15:38:00.000+03:002008-12-22T15:38:00.000+03:00>> അവിടെ തൂങ്ങിക്കിടന്നാടുമ്പോള്‍ സ്വര്ഗ്ഗവ...>> അവിടെ തൂങ്ങിക്കിടന്നാടുമ്പോള്‍ സ്വര്‍ഗ്ഗവും , നരകവും, ഇതിനിടയിലുള്ള നമ്മുടെ പാര്‍ളിമെന്റുമെല്ലാം നേരില്‍കണ്ട തോമാച്ചന് ആര്‍ത്തു വിളിച്ചു <<

പാര്‍ളിമെന്റ് എവിടെയാണെന്ന് ചിന്തിച്ച് അന്തംവിട്ടിരിക്കുന്നവര്ക്കൊരു ആശ്വാസം തന്നെ.

രസികാ
അവസാനം ഒരു നേര്‍ത്ത നൊമ്പരം.. ആഘോഷങ്ങളില്‍ ഒറ്റപ്പെടുന്നവന്റെ വ്യഥ..

നന്നായി
heading ഡിസൈന്‍ സൂപ്പര്‍..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-43832629062821782562008-12-22T15:29:00.000+03:002008-12-22T15:29:00.000+03:00“പേടിത്തൂറികളുടെ കണ്ണീരൊപ്പുന്ന ഒരു പുണ്യാളന് “ എ...“പേടിത്തൂറികളുടെ കണ്ണീരൊപ്പുന്ന ഒരു പുണ്യാളന് “ എന്നും പറഞ്ഞ് മീങ്കാരി മറിയ “ഫൂ.....” എന്നു നീട്ടിത്തുപ്പിയത് മുറുക്കാന്‍ വായില്‍ക്കിടന്ന് കവിഞ്ഞിട്ടാണെന്ന് കരുതി തോമാച്ചനതങ്ങു ക്ഷമിച്ചുകളഞ്ഞു.

രസായീട്ടോ എഴുത്ത്.
ജോക്കര്‍ പറഞ്ഞ പോലെ കഥയുടെ ഹെഡിങ്ങ് ഡിസൈന്‍ വളരെ നന്ന്.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-36670491133755731662008-12-22T14:52:00.000+03:002008-12-22T14:52:00.000+03:00തുടക്കത്തിൽ രസകരമായി വായിച്ചു.എങ്കിലും അവസാനമായപ്പ...തുടക്കത്തിൽ രസകരമായി വായിച്ചു.എങ്കിലും അവസാനമായപ്പോൾ സങ്കടമായി.പാവം തോമാച്ചൻ !ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-33639754969879404902008-12-22T14:25:00.000+03:002008-12-22T14:25:00.000+03:00'പരോപകാരത്തിനു’ പകരം ജനങ്ങള്‍ക്ക് ഉപകാരം ചെയ്യാന്‍...'പരോപകാരത്തിനു’ പകരം ജനങ്ങള്‍ക്ക് ഉപകാരം ചെയ്യാന്‍ തോമാച്ചന് പഠിച്ചു. പള്ളിയില്‍ മഴയത്തുപോലും കയറിനിന്നിട്ടില്ലാത്ത തോമാച്ചന് കുര്‍ബാനകളില്‍ പങ്കെടുത്തു തുടങ്ങി. തോമാച്ചന് എന്ന പരോപകാരി പതുക്കെ തോമാച്ചനെന്ന മനുഷ്യനായിത്തുടങ്ങുകയായിരുന്നു.'

ബൂലോകത്ത് നിന്നും ഇതു പോലെ ഒരു പഹയന് നന്നായിട്ടുണ്ടല്ലോ ... അതേന്നെ നമ്മുടെ നരിതന്നെ ... നരിക്കുന്നന്‍ ഹജ്ജിനു പോയന്നു രസികന്‍ പറഞ്ഞപ്പോ... വിശ്വസിക്കാന്‍ അല്പം പാടു പെട്ടു..!

ക്രിസ്മസ് ആശംസകള്‍Anonymoushttps://www.blogger.com/profile/02226248753377212390noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-45339692258680581242008-12-22T12:08:00.000+03:002008-12-22T12:08:00.000+03:00എന്നും ചിരിപ്പിച്ച് കണ്ണു നിറയീപ്പിച്ച രസികന്‍ ഈ പ...എന്നും ചിരിപ്പിച്ച് കണ്ണു നിറയീപ്പിച്ച രസികന്‍ ഈ പോസ്റ്റിലൂടെ ചിന്തിപ്പിച്ച് കണ്ണു നിറയിപ്പിച്ചു.

എല്ലാ ബൂലോഗ സുഹൃത്തുക്കള്‍ക്കും എന്റേയും കുടുംബത്തിന്റേയും സ്നേഹവും ഐശ്വര്യപൂര്‍ണ്ണവുമായ ക്രിസ്തുമസ് ആശംസകള്‍.ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-45334536560286078232008-12-22T11:40:00.000+03:002008-12-22T11:40:00.000+03:00crack-jack biscuit pole narmathinte maduravum, kan...crack-jack biscuit pole narmathinte maduravum, kannerinte uppum; valare nalla oru Christmas sammaanamaayi rasikante ee katha!!!

ente vakayum ellaavarkkum Christmas and New Year Aasamsakal!!!പൊന്‍വെയില്‍https://www.blogger.com/profile/18431610492212313577noreply@blogger.com