tag:blogger.com,1999:blog-2888999091779411174.post831605932567374167..comments2023-09-29T17:29:33.300+03:00Comments on രസികന്‍: ന്യൂഇയര്‍ കത്തും, പിന്നെയൊരു കുത്തും..രസികന്‍http://www.blogger.com/profile/07369678574211493562noreply@blogger.comBlogger26125tag:blogger.com,1999:blog-2888999091779411174.post-77637962186742856642009-01-17T15:14:00.000+03:002009-01-17T15:14:00.000+03:00ആദര്‍ശ് നന്ദിആദര്ശ് നന്ദിരസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-37879224214744996612009-01-14T05:54:00.000+03:002009-01-14T05:54:00.000+03:00രസികരാജാ..ഇതും no.1. തന്നെ...ഒത്തിരി വൈകിയ ഹാപ്പി ...രസികരാജാ..ഇതും no.1. തന്നെ...
ഒത്തിരി വൈകിയ ഹാപ്പി ന്യൂ ഇയര്‍...!ആദര്‍ശ്║Adarshhttps://www.blogger.com/profile/07932177852815229290noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-19769168463411105372009-01-13T19:25:00.000+03:002009-01-13T19:25:00.000+03:00എഴുത്തു കാരീ: പാവം ഡോ: കോരപ്പന് അദ്ദേഹമിനി മറുപട...എഴുത്തു കാരീ: പാവം ഡോ: കോരപ്പന് അദ്ദേഹമിനി മറുപടി എഴുതുമോന്നു കണ്ടറിയണം....
നന്ദി

സജീവ് ജീ: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദിയുണ്ട്

അജയ്: നന്ദിയുണ്ട് ..... പഴകിയ ഒരു പുതുവത്സരാശംസ അങ്ങോട്ടും നേരുകയാണ്രസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-65981653669832965072009-01-12T17:55:00.000+03:002009-01-12T17:55:00.000+03:00"അളിയന് വാങ്ങിക്കുന്ന ഡ്രസ്സുകള്‍ അളിയനേക്കാളും ഇ..."അളിയന് വാങ്ങിക്കുന്ന ഡ്രസ്സുകള്‍ അളിയനേക്കാളും ഇണങ്ങുന്നത് എനിക്കാണെന്നു മനസ്സിലായതുകൊണ്ടു മാത്രമാണ് ഞാന്‍ അതെടുത്ത് ധരിച്ചത്. പക്ഷെ മഹാ തോന്ന്യാസിയും, പരമചെറ്റയുമായ അളിയന് അതു പിടിക്കുന്നില്ലാ എന്നെനിക്കറിയാം എന്നാലും ഞാനതൊക്കെ സഹിച്ചാണ് അയാളുടെ ഡ്രസ്സുകളണിയുന്നത്. അയാളുടെ പെങ്ങളെ കല്യാണം കഴിക്കുക എന്ന മഹാസംഭവം ചെയ്ത എന്നെ അയാള്‍ റൂമിലിട്ടു നിരന്തരം പീഡിപ്പിക്കുകയായിരുന്നു ഡോക്ടര്‍..."

ഹൊ..താന്‍ ശരിക്കും
രസികന്‍ തന്നെടാ..മച്ചാ..
എന്നാ ഒടുക്കത്തെ എഴുത്താ....:)
മുടിഞ്ഞ ശൈലി..
കൊല്ലുന്ന ഹാസ്യം
കിടിലന്‍ അവതരണം...
കലക്കി മച്ചാ..
കലക്കി....
വൈകിയാണെങ്കിലും
ഈ സഹജീവിയുടെ വക
ഒരു പുതുവര്‍ഷാശംസകള്‍...
(ഒരു വയസ്സു കൂടി..കൂടി..)അജയ് ശ്രീശാന്ത്..https://www.blogger.com/profile/07664244331452849718noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-52301621207514433382009-01-09T23:03:00.000+03:002009-01-09T23:03:00.000+03:00രസ്സ്യന്‍ എഴുത്ത് , ചങ്ങാതീ !രസ്സ്യന്‍ എഴുത്ത് , ചങ്ങാതീ !Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-86495913565952630352009-01-07T21:56:00.000+03:002009-01-07T21:56:00.000+03:00ഡോക്റ്ററുടെ മറുപടി വരുമ്പോള്‍ അതു കൂടി ഞങ്ങളെ കാണ...ഡോക്റ്ററുടെ മറുപടി വരുമ്പോള്‍ അതു കൂടി ഞങ്ങളെ കാണിക്കണേ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-90143533868897131412009-01-07T08:48:00.000+03:002009-01-07T08:48:00.000+03:00ശ്രീദേവിച്ചേച്ചി: തിരിച്ചും ആശംസകള്‍ അരുണ്‍: നന്ദ...ശ്രീദേവിച്ചേച്ചി: തിരിച്ചും ആശംസകള്‍
അരുണ്‍: നന്ദി ഹാപ്പിയില്‍ പൊതിഞ്ഞ ഒരു പുതുവത്സരം നേരുന്നു

സാബിത്ത്: ഹി ഹി... അനക്കും ഒരു ന്യൂ ഇയര്‍ പിടിച്ചോ....

അരീക്കോടന്‍ മാഷ്: പുതുവത്സരാശംസകള്‍

ശ്രീനു: നന്ദി പുതുവത്സരാശംസകള്‍

ബാജി: നന്ദിയും ഒരിക്കല്‍ക്കൂടി പുതുവത്സരാശംസകളും നേരുന്നു

ആചാര്യന്: ഹാപ്പി ന്യൂ ഇയര്‍ ... നന്ദി

ബഷീര്‍ജീ: ഞാനും ഒരുപാടു തവണ ഉത്തരം കിട്ടാതെ അന്തിച്ചു കുന്തിച്ചിരുന്നു പോയിട്ടുണ്ട് :)
നന്ദി
കാസിംജീ: നന്ദി തിരിച്ചും ആശംസകള്‍

നരിക്കുന്നന്‍: ടിന്റുമോന് ഇപ്പഴും അവിന്റെ കഞ്ഞിയും കുടിച്ച് ഹലാക്കായി ഇതിലെയൊക്കെ (മലയാളികള്‍ക്കിടയിലൂടെ) ചുറ്റിക്കറങ്ങുന്നുണ്ട്.
നന്ദി ... താങ്കള്‍ക്കും കുടുംബത്തിനും തിരിച്ചും നവവത്സരാശംസകള്‍

ഓ.എ.ബീ: ഇന്റെ ആലിന്റെ മൊകളിലെ ശൈത്തന്മാരേ.... ഓനേപ്പറ്റി എയുതിയത് ഓന് നാട്ടില്‍ നൂറ്റിഎട്ടാമത്തെ ലത് ആഘോഷിക്കാന്‍ പോയതാണെന്ന് കരുതിയത് കൊണ്ടാ ഓനത് കണ്ട് പിടിച്ചല്ലോ.......

ഓ.എ.ബീ നന്ദി

കിഷോര്‍: ഇടവേളകളിലാണു താല്പര്യം അല്ലേ... ഗള്ളാ... നന്ദി

സ്മിതാജീ: ഞാനിത് അറബിയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് ഇവിടെയുള്ള കവലകളിലും ചന്തകളിലുമെല്ലാം ഒട്ടിച്ചു വെക്കും ... ങാ....

നന്ദി ഹാപ്പിയില്‍ ചുട്ടെടുത്ത ഒരു പുത്തന്‍ കൊല്ലം ആശംസിക്കുന്നു

ശിവാ: പാവം കോരപ്പന്.... ന്യൂ ഇയര്‍ കുക്കുളമായി
നന്ദി

ബിന്ദുജീ: നന്ദി... ഹിഹി

പകല്ക്കിനവന് ജീ: നന്ദി ... :)

ശ്രദ്ധേയന്‍: നമ്മള് മലയാളികള്‍ക്കുള്ള (എല്ലാവര്‍ക്കുമല്ല) സ്വഭാവ ഗുണങ്ങളില്‍ ഒന്നണീത്. ഒരേ കമ്പനിയില്‍ ജോലിചെയ്യുന്ന മലയാളിക്കു ശംബളവും സൌകര്യങ്ങളും കൂടുതലുണ്ടെങ്കില്‍ മറ്റു മലയാളികള്‍ അതു സഹിക്കില്ല. അതു കമ്പനി മാനേജരാണെങ്കില്‍ പോലും :)

പ്രിയാജീ: നന്ദി .... :)രസികന്‍https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-30539253570543333042009-01-04T16:24:00.000+03:002009-01-04T16:24:00.000+03:00മൊത്തത്തീ രസിപ്പിച്ചല്ലോആശംസകള്മൊത്തത്തീ രസിപ്പിച്ചല്ലോ

ആശംസകള്‍പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-63857396923537819092009-01-04T14:31:00.000+03:002009-01-04T14:31:00.000+03:00'... ഒന്നുമില്ലേല്‍ അവന് മലയാളിയല്ലേ.........തെണ്...'... ഒന്നുമില്ലേല്‍ അവന് മലയാളിയല്ലേ.........തെണ്ടി.... അവനു പറയാന്‍ മേലായിരുന്നോ തനിക്കും ബാക്കി തൊഴിലാളികളുടെ അതേ ശമ്പളമോ അതില്‍ കുറവോ മതിയെന്ന്......'

രസികനല്ല..., ശരിക്കും കുശുംബന്‍..!!! :-)
നന്നായെടോ...

ഒരു സ്വകാര്യം: ഇടക്കെനിക്കും തോന്നാറുണ്ട് ഇങ്ങനെ.!!!ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-71430185977522346172009-01-04T13:59:00.000+03:002009-01-04T13:59:00.000+03:00കൊള്ളാം രസികാ കലക്കി ഈ എഴുത്ത്...ആശംസകള്‍...കൊള്ളാം രസികാ കലക്കി ഈ എഴുത്ത്...ആശംസകള്‍...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-49944965720820999512009-01-04T13:55:00.000+03:002009-01-04T13:55:00.000+03:00'കേരളത്തിലെങ്ങാനുമായിരുന്നെങ്കില്‍ തൊഴിലാളി പീഡനത്...'കേരളത്തിലെങ്ങാനുമായിരുന്നെങ്കില്‍ തൊഴിലാളി പീഡനത്തിനെതിരെ മിനിമം രണ്ടു ഹര്‍ത്താലെങ്കിലും നടത്തി ആടുവളര്‍ത്തല്‍ കേന്ദ്രം പൂട്ടിച്ച് താക്കോലെടുത്ത് അറബിക്കടലിലെറിയാമായിരുന്നു'

ഹ..ഹ... അതു കലക്കി!ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-50207593313846181012009-01-01T03:57:00.000+03:002009-01-01T03:57:00.000+03:00രസകരം ഈ പോസ്റ്റ്..... എന്നാലും കോരപ്പന്റെ ന്യൂ ഇയര...രസകരം ഈ പോസ്റ്റ്..... എന്നാലും കോരപ്പന്റെ ന്യൂ ഇയര്‍ കുളമായല്ലോ!siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-62418248611017491762009-01-01T00:34:00.000+03:002009-01-01T00:34:00.000+03:00ദേ,ഞാനും ടിന്റു മോന്റെ കൂടെയാ...എന്ത് ചെയ്താലും കു...ദേ,ഞാനും ടിന്റു മോന്റെ കൂടെയാ...എന്ത് ചെയ്താലും കുറ്റം..കൃത്യമായി ശമ്പളം വാങ്ങാന്‍ ചെല്ലുന്ന ടിന്റു മോന് ആ അറബിയ്ക്ക് ശമ്പളം കൊടുത്താലെന്താ?അല്ലെങ്കിലും,ഈ അറബികള്‍ ഇങ്ങനെ തന്നെയാ..കണ്ണീ ചോരയില്ലാത്ത വഹകള്‍ !
(അറബികള്‍ മലയാളം ബ്ലോഗും,കമന്റും വായിക്കില്ലെന്ന ധാരണയില്‍ എഴുതിയതാണ്)
രസികന്‍ ചേട്ടാ..പതിവുപോലെ,പോസ്റ്റ് കലക്കി..ഇഷ്ടപ്പെട്ടു..
ഹാപ്പി ന്യൂ ഇയര്‍.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-5886685526970001312008-12-31T21:13:00.000+03:002008-12-31T21:13:00.000+03:00നല്ല ഫലിതം!ആ “ലൂസിയുമായുള്ള ഇടവേള” നോന് ‘ക്ഷ’ പിടി...നല്ല ഫലിതം!

ആ “ലൂസിയുമായുള്ള ഇടവേള” നോന് ‘ക്ഷ’ പിടിച്ചു. :-)കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-52571117419842251522008-12-31T18:52:00.000+03:002008-12-31T18:52:00.000+03:00കത്ത് വായിച്ച് കണ്ണു നീറ് തുടച്ച് തുടച്ച് ഒരു പരുവ...കത്ത് വായിച്ച് കണ്ണു നീറ് തുടച്ച് തുടച്ച് ഒരു പരുവമായി. ആ ഡോക്ടറ് ഒരു കോ(ര)പ്പനായത് ടിന്റുമോനന്റെ ഭാഗ്യം. ഞാനാൺ ആ സ്ഥാനത്ത് എങ്കിൽ ഇത്രയും മനോവേദന അനുഭവിക്കുന്ന പാവം പ്രവാസിക്ക് ഒരു പത്ത് ഗ്രാം ഫ്യുറഡാൻ തന്നെയെങ്കിലും അയച്ചു കൊടുക്കുമായിരുന്നു.

അത് പോട്ടെ, പെരുന്നാളിൻ നാട്ടിലാണല്ലൊ എന്ന ദൈര്യത്തിൽ ഒഎബിയെ തിന്നു അല്ലെ.ടിന്റുമോന്റെ ലിങ്കിൽ കൂടി അവിടം സന്ദറ്ശിച്ചപ്പോഴല്ലെ ഞമ്മളത് കണ്ടത്.
അന്നിത് കണ്ടിരുന്നെങ്കിൽ ബ്ലോഗിൽ ഞാനൊരു ഹറ്ത്താലിൻ കോപ്പ് കൂട്ടുമായിരുന്നു.(ഞാൻ കേരളത്തിലാൺ കെട്ടൊ)

രസികനിൻ രചനകൾക്ക്, രസച്ചരടുകൾ പൊട്ടാതെ എന്നുമെന്നും ഞങ്ങൾക്ക് വായിച്ച് രസിക്കാൻ പുതു വറ്ഷം ഇട വരുത്തട്ടെ.. പ്രാറ്ഥനയോടെ.... ആശംസകൾ.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-64607367900570131312008-12-31T18:08:00.000+03:002008-12-31T18:08:00.000+03:00ഇത്, ഇത്, ഇത് കലക്കി.....[തല അങ്ങോട്ടും ഇങ്ങോട്ടും...ഇത്, ഇത്, ഇത് കലക്കി.....[തല അങ്ങോട്ടും ഇങ്ങോട്ടും കുലുക്കണം]
എന്നാലും ന്റെ ടിന്റുമോനേ നീ ഹലാക്കിന്റെ ഔലും കഞ്ഞിം കുടിച്ച് പ്പളും ണ്ടല്ലേ?

ടിന്റൂന്റെ ദു:ഖം ഇപ്പോൾ എന്റേയും ദു:ഖമാകുന്നു. എല്ലാ മാസവും ശമ്പളത്തിന്റെന്ന് മാത്രം ജോലിക്ക് വന്നാൽ മതിയെന്ന ആഗ്രഹം മനസ്സിൽ തങ്ങി നിൽക്കാൻ തുടങ്ങിയിട്ട് നാളേറെയായി. ഒരു പണിയും ചെയ്യാതെ മെയ്യനങ്ങാതിരിക്കുന്ന അറബി മുതലാളിമാർക്കും ജോലി ചെയ്യാലോ..? ന്നാലും ആ അറബി അങ്ങനെ പറഞ്ഞതെനിക്ക് ഇഷ്ടായില്ല. ജോലിക്ക് വന്നില്ല എന്ന ഒരൊറ്റ പ്രശ്നത്തിന്റെ പേരിൽ ശമ്പളമില്ലന്ന് പറയാൻ അയാൾക്കെന്തധികാരം?
എല്ലാ തൊഴിലാളി യൂണിയനുകാരും ഈ മുതലാളിയുടെ ധിക്കാരത്തിനെതിരെ ശക്തമായി പ്രതികരിക്കണം എന്നാണെന്റെ അപേക്ഷ.

രസികാ, ഇതൊരു കിടിലൻ പോസ്റ്റായി എന്നാണ് എന്റെ അഭിപ്രായം.

രസികനും കുടുംബത്തിനും എന്റെയും കുടുംബത്തിന്റേയും ഹൃദയം നിറഞ്ഞ നവവത്സരാശംസകൾ!നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-17623724887930192742008-12-31T16:28:00.000+03:002008-12-31T16:28:00.000+03:00കഥ നന്നായി രസികാ. നന്മ നിറഞ്ഞ പുതുവത്സരാശംസകള്കഥ നന്നായി രസികാ. നന്മ നിറഞ്ഞ പുതുവത്സരാശംസകള്കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-22936517315432174552008-12-31T16:06:00.000+03:002008-12-31T16:06:00.000+03:00>>>എന്തിനാണ് ഈ മുതലാളിമാര്‍ പാവപ്പെട്ട തൊ...>>>എന്തിനാണ് ഈ മുതലാളിമാര്‍ പാവപ്പെട്ട തൊഴിലാളികളെ ജോലിതന്ന് പീഡിപ്പിക്കുന്നത് എന്ന് എനിക്കിപ്പഴും മനസ്സിലാകുന്നില്ല <<<

ഒരു പാടു തവണ ആലോചിച്ച് ഉത്തരം കിട്ടാത്ത ചോദ്യമാണിത്..

രസികാ.. രസിച്ചു

ആശംസകള്‍..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-50136714439064957882008-12-31T13:55:00.000+03:002008-12-31T13:55:00.000+03:00ഹാപ്പി ന്യൂയീയര്‍ 2009... :Dഹാപ്പി ന്യൂയീയര്‍ 2009... :Dഞാന്‍ ആചാര്യന്https://www.blogger.com/profile/09408619853510176911noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-51810338042299572812008-12-31T12:52:00.000+03:002008-12-31T12:52:00.000+03:00തിരിച്ചും,നല്ലൊരു പുതു വര്‍ഷം ആശംസിക്കുന്നുസസ്നേ...തിരിച്ചും,
നല്ലൊരു പുതു വര്‍ഷം ആശംസിക്കുന്നു

സസ്നേഹം
ബാജി ഓടംവേലിബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-80580826064794649112008-12-31T12:36:00.000+03:002008-12-31T12:36:00.000+03:00സ്നേഹം നിറഞ്ഞ പുതു വത്സരാശംസകള്സ്നേഹം നിറഞ്ഞ പുതു വത്സരാശംസകള്‍sreeNu Lahhttps://www.blogger.com/profile/08550231842767363430noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-86438112830244015292008-12-31T11:20:00.000+03:002008-12-31T11:20:00.000+03:00പുതുവത്സരക്കത്ത് കലക്കി.പുതുവത്സരക്കത്ത് കലക്കി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-82676099205485135932008-12-31T11:06:00.000+03:002008-12-31T11:06:00.000+03:00നവവത്സരാശംസകള്‍ ...നവവത്സരാശംസകള്‍ ...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-76369499598272854002008-12-31T10:30:00.000+03:002008-12-31T10:30:00.000+03:00ഇതു ടിന്റുമോന് അപ്പൊ നിന്റെ കൂടെ ആയിരുന്നല്ലേഏതായ...ഇതു ടിന്റുമോന് അപ്പൊ നിന്റെ കൂടെ ആയിരുന്നല്ലേ

ഏതായാലും
കലക്കീട്ടോ

ഹാപ്പി ന്യൂ ഇയര്‍Anonymoushttps://www.blogger.com/profile/02226248753377212390noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-89135372263071096112008-12-31T10:28:00.000+03:002008-12-31T10:28:00.000+03:00രസികാ:ന്യൂ ഇയര്‍ ആശംസകള്‍.പിന്നെ കത്തും കുത്തും കൊ...രസികാ:ന്യൂ ഇയര്‍ ആശംസകള്‍.പിന്നെ കത്തും കുത്തും കൊള്ളാം.ന്യൂ ഇയര്‍ അടിപ്പിച്ച് ചേര്‍ന്ന ഒരു പോസ്റ്റ് തന്നെ ഇട്ടല്ലോ?അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.com