tag:blogger.com,1999:blog-2888999091779411174.post2240163520441003353..comments2023-09-29T17:29:33.300+03:00Comments on രസികന്‍: വെളിച്ചം കിട്ടിയ വേലു...രസികന്‍http://www.blogger.com/profile/07369678574211493562noreply@blogger.comBlogger49125tag:blogger.com,1999:blog-2888999091779411174.post-54656303192425125052012-07-05T23:20:05.591+03:002012-07-05T23:20:05.591+03:00പേരുപോലെ രസികന്‍ ആടിത്തിമിര്‍ത്തു..
ഉപമാസ് ആന്‍ഡ്...പേരുപോലെ രസികന്‍ ആടിത്തിമിര്‍ത്തു..
ഉപമാസ് ആന്‍ഡ് പ്രയോഗംസ് എല്ലാം കിടു.

ഇനി ധൈര്യത്തോടെ പറയാം, പണ്ടത്തെ പോസ്റ്റാണ് മക്കളേ പോസ്റ്റ്!,!

ഹഹഹാ...!K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-90737809688551357662008-10-28T07:17:00.000+03:002008-10-28T07:17:00.000+03:00കുഞ്ഞന്‍ : ഇന്ന് റിയലെസ്റ്റേറ്റ് ബിസിനസ്സിന്റെ കുര...കുഞ്ഞന്‍ : ഇന്ന് റിയലെസ്റ്റേറ്റ് ബിസിനസ്സിന്റെ കുരുക്കില്‍ കുടുങ്ങുന്നത് അധികവും സാധാരണക്കാരനാണ് .
വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി

BS Madai : ഫേവറേറ്റില്‍ ആഡിയതിനു പ്രത്യേകം നന്ദി പിന്നെ അഭിപ്രായമറിയിച്ചതിനും .രസികന്‍https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-48332545847073594872008-10-25T16:19:00.000+03:002008-10-25T16:19:00.000+03:00ഒത്തിരി ചിരിച്ചു... എന്റെ favorite-il ലിങ്ക് ചേര്...ഒത്തിരി ചിരിച്ചു... എന്റെ favorite-il ലിങ്ക് ചേര്‍ത്തു. നല്ല സുഖമുള്ള എഴുത്ത്. രസികനു എല്ലാ ഭാവുകങളും...എന്നാലും എന്റെ വേലായുധാ..!BS Madaihttps://www.blogger.com/profile/17452689373546558026noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-33854701981881771092008-10-25T12:34:00.000+03:002008-10-25T12:34:00.000+03:00രസിക രാജാവേ..പേര് പോലുതന്നെ ചിരിയുടെ രാജാവ്..! ആക്...രസിക രാജാവേ..

പേര് പോലുതന്നെ ചിരിയുടെ രാജാവ്..! ആക്ഷേപ ഹാസ്യം നന്നായി..ഏറ്റവും സങ്കടകരമായി തോന്നിയത് ഉള്ള സ്ഥലം കൊടുത്തിട്ട് അതിലും കൂടിയ വിലക്കൊ കടത്തിനൊ അത്രയും സൌകര്യമില്ലാത്ത സ്ഥലത്ത് വിധിയെ പഴിച്ചുകൊണ്ട് ജീവിക്കുന്ന ഒരു പിടി ആളുകളുടെ ഇന്നിന്റെ കാഴ്ച. അഭിനന്ദങ്ങളും നന്ദിയും..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-79746394155218241532008-10-25T09:50:00.000+03:002008-10-25T09:50:00.000+03:00സ്മിതാജീ : സോറി തിരിച്ചെടുത്തിരിക്കുന്നു.കാസിംതങ്ങ...സ്മിതാജീ : സോറി തിരിച്ചെടുത്തിരിക്കുന്നു.
കാസിംതങ്ങള്‍: ആ കാലം വരും വേണമെങ്കില്‍
ഇപ്പോള്‍ തന്നെ ഗോഡൌണുകളില്‍ മണല്‍ച്ചാക്കുകള്‍ നിറച്ചുകൊള്ളു. വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

ഗോപക് ജീ: വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
കനല് : നന്ദി പക്ഷെ എനിക്കു പഠിയ്ക്കാന്‍ വരും അല്ലേ ഹഹഹ എനിക്കു വയ്യ.
വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

കല്യാണി ചേച്ചി: വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
മുനീര്‍: വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

പ്രിയാജീ: വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
കൃഷ്: വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

കിച്ചു & ചിന്നു :വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.

ഒരു സ്നേഹിതന്: വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.
പ്രയാസി; വന്നതിനും അഭിപ്രായം അറിയിച്ചതിനും നന്ദി.രസികന്‍https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-14977021580281883032008-10-23T16:06:00.000+03:002008-10-23T16:06:00.000+03:00അടിച്ചുപൊളി മച്ചാ..യാ യൂ ആര് ഗ്രേ ഗ്രേറ്റ്..:)ആ അ...അടിച്ചുപൊളി മച്ചാ..
യാ യൂ ആര് ഗ്രേ ഗ്രേറ്റ്..:)

ആ അച്ഛാ.. മോളേ..വിളി ഡബിള്‍ കിടിലം

ഓര്‍ത്തോര്‍ത്തു ചിരിച്ചു

അഭിനന്ദനാാാാാാാാാാാസ്പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-28005551753965401602008-10-23T16:04:00.000+03:002008-10-23T16:04:00.000+03:00" നിനക്കറിയോ ഈ നായിന്റെ മോളെ എന്റെ മോനെക്കൊണ്ട് ക..." നിനക്കറിയോ ഈ നായിന്റെ മോളെ എന്റെ മോനെക്കൊണ്ട് കെട്ടിച്ചതു ഇരുപത്തിയഞ്ച് ചാക്ക് മണലും അഞ്ചുപവനും തരാമെന്നു പറഞ്ഞിട്ടായിരുന്നു"

സമകാലിക പ്രാധാന്യമുള്ള ചിന്ത, രസിപ്പിച്ചു.
ആശംസകള്‍.ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-26939573575215283692008-10-22T09:25:00.000+03:002008-10-22T09:25:00.000+03:00ആ ഇന്റെ കരള്‍ കഷ്ണമേ , അന്നെ കണ്ടതു മുതല്‍ ലൈനാക്ക...ആ ഇന്റെ കരള്‍ കഷ്ണമേ , അന്നെ കണ്ടതു മുതല്‍ ലൈനാക്കണം ലെഐനാക്കണം എന്നത് വായിച്ച് കുറേ ചിരിച്ചു :)
കലക്കിKichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-50841549733653507092008-10-21T11:17:00.000+03:002008-10-21T11:17:00.000+03:00rasikan post.:)rasikan post.

:)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-45915160806840895762008-10-20T19:56:00.000+03:002008-10-20T19:56:00.000+03:00ചിരിച്ചൊരു വഴിയ്ക്കായി..കിടിലന്‍ പോസ്റ്റ്ചിരിച്ചൊരു വഴിയ്ക്കായി..

കിടിലന്‍ പോസ്റ്റ്പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-56422416872504168682008-10-20T17:03:00.000+03:002008-10-20T17:03:00.000+03:00you have very good humour sense, keep it up. looki...you have very good humour sense, keep it up. looking foreard for new entries
check out my blog too
http://www-techyfreak.blogspot.com/Anonymousnoreply@blogger.comtag:blogger.com,1999:blog-2888999091779411174.post-6993806867832859652008-10-20T16:12:00.000+03:002008-10-20T16:12:00.000+03:00ഏതായാലും ഈപോസ്റ്റ് വളരെ രസകരമായിരിക്കുന്നുമോനെ.കഥക...ഏതായാലും ഈപോസ്റ്റ് വളരെ രസകരമായിരിക്കുന്നുമോനെ.കഥക്ക്ചിരിക്കുള്ള വകയുണ്ട് വീണ്ടും വരാം.നന്മകള്നേരുന്നു.വിജയലക്ഷ്മിhttps://www.blogger.com/profile/06714574400378447477noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-27912838052736830332008-10-19T11:12:00.000+03:002008-10-19T11:12:00.000+03:00കിടിലന്‍ പോസ്റ്റ്,ഇനി മുതല്‍ ഞാന്‍ നിങ്ങള്‍ക്കു പഠ...കിടിലന്‍ പോസ്റ്റ്,
ഇനി മുതല്‍ ഞാന്‍ നിങ്ങള്‍ക്കു പഠിക്കാന്‍ തീരുമാനിച്ചു.
എവിടുന്ന് വരുന്നെന്റെ പള്ളീ... ഇത്രയും നര്‍മം.

ചിരിപ്പിച്ചവാചകങ്ങള് പറയണമെങ്കില്‍ ഇതെല്ലാം കോപ്പി പേസ്റ്റണം.
ഞാന്‍ നിങ്ങടെ ഫാനായേ...കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-45131909162517690532008-10-19T10:34:00.000+03:002008-10-19T10:34:00.000+03:00നന്നായി......നന്നായി......ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-49787680845598177982008-10-19T10:29:00.000+03:002008-10-19T10:29:00.000+03:00ഒരു പാട് യാതാര്‍ത്ഥ്യങ്ങളെ നര്‍മ്മത്തില്‍ പൊതിഞ്...ഒരു പാട് യാതാര്‍ത്ഥ്യങ്ങളെ നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചത് രസിച്ചു രസികാ. സ്ത്രീധനമായി മണലും ചോദിച്ച് തുടങ്ങുന്ന കാലം വരുമായിരിക്കും.കാസിം തങ്ങള്‍https://www.blogger.com/profile/18212247201388738443noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-25835179015226867402008-10-18T17:37:00.000+03:002008-10-18T17:37:00.000+03:00ഫീലോന്നും ചെയ്തില്ല മാഷേ...സൊ,സോറി വേണ്ട..തിരിച്ചേ...ഫീലോന്നും ചെയ്തില്ല മാഷേ...സൊ,സോറി വേണ്ട..തിരിച്ചേല്‍പ്പിച്ചു..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-6218958003535146182008-10-17T21:10:00.000+03:002008-10-17T21:10:00.000+03:00സ്മിതാജീ സോറി ഞാന്‍ അങ്ങിനെയൊരര്ത്ഥത്തിലല്ല പറഞ...സ്മിതാജീ സോറി ഞാന്‍ അങ്ങിനെയൊരര്ത്ഥത്തിലല്ല പറഞ്ഞത് വെറുതെ ഒന്നു തമാശിച്ചു എന്നു മാത്രം ഫീല്‍ ചെയ്തു എങ്കില്‍ ഒരിക്കല്‍ക്കൂടി സോറി പറയുന്നു ഐ ആം റിയലി സോറിരസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-54807027369796958302008-10-17T20:29:00.000+03:002008-10-17T20:29:00.000+03:00ചങ്ങലയ്ക്കിടാനായില്ല...ഇടാനായാല്‍ അറിയിക്കാം കേട്ട...ചങ്ങലയ്ക്കിടാനായില്ല...ഇടാനായാല്‍ അറിയിക്കാം കേട്ടോ...ചങ്ങലയും കൊണ്ടു വരണം.തല്ക്കാലം..ഞാന്‍ ഒരു ബാന്‍ഡ് എയിഡ് വച്ചു അഡ്ജസ്റ്റ് ചെയ്തു..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-16151791700746577412008-10-17T18:50:00.000+03:002008-10-17T18:50:00.000+03:00ശ്രീക്കുട്ടാ: അതെ ആക്കാലമിങ്ങടുത്തു വന്നു. ഇനി മണ...ശ്രീക്കുട്ടാ: അതെ ആക്കാലമിങ്ങടുത്തു വന്നു. ഇനി മണല്‍ നിറച്ചുകൊണ്ടുപോകുന്ന വാഹനങ്ങള്‍ എയര്‍ക്കണ്ടീഷന്‍ ചെയ്തതുമായി മാറും
വന്നതിനും അഭിപ്രായമറിയിച്ചതിനു നന്ദി

ബിന്ദു ജി: വന്നതിനും അഭിപ്രായമറിച്ചതിനും നന്ദി.

അരുണേ: എവിടെയാണ് കാണുന്നില്ലല്ലോ ( എനിക്കറിയാം ഗൊച്ചു ഗള്ളാ). വന്നതിനും അഭിപ്രായിച്ചതിനും നന്ദി.

പിരീ: ഹിഹി . വന്നതിനും അഭിപ്രായിച്ചതിനും നന്ദിരസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-85850168626686710792008-10-17T18:44:00.000+03:002008-10-17T18:44:00.000+03:00കുമാരന് ജീ : ഇവിടെ വന്നതിനും വിലയിരുത്തിയതിനും നന...കുമാരന് ജീ : ഇവിടെ വന്നതിനും വിലയിരുത്തിയതിനും നന്ദിയുണ്ട്

സാബിത്ത്: ഹ ഹ അതെനിക്കിഷ്ടായി പക്ഷെ കള്ളന്മാര്ക്കും ബാംങ്ക് ലോക്കറുകള്ക്കു ഈ മണല്‍ച്ചാക്കുകള്‍ ഒരു ഭാരമായിരിക്കും.
വന്നതിനും കമന്റിയതിനും നന്ദി.

കുരു(റു)ക്കന്‍: കുറുക്കന്മാരുടേ അപേക്ഷ മാനിച്ച് കല്ലിനെ വിശുദ്ധമൂല്യ അക്ഷാംക്ഷ , രേഖാംക്ഷമായി(അര്‍ത്ഥം മാത്രം ചോദിക്കരുത്) പ്രഖ്യാപിച്ചിരിക്കുന്നു.
വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

നവരുചിയന്‍: വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദിയുണ്ട്.

ഫൈസല്‍: വന്നതിനും അഭിപ്രായമറിയിച്ചതിനും നന്ദിയുണ്ട്.

സ്മിതാജീ: ഇനി എന്നാ ചെയ്യും വയറിനെ ഇനി നമുക്ക് വല്ല ആണിയുമടിച്ച് ഉറപ്പിച്ചു വെക്കാം ( ചങ്ങലയ്ക്കിട്ടാാലൊ?).
വന്നതിനും അഭിപ്രായിച്ചതിനും നന്ദിയുണ്ട്.

കാന്താരിക്കുട്ടി: ഇനി മണലു വഴിയില്‍നിന്നും കിട്ടിയാല്‍ ഒട്ടും അമാന്തിക്കേണ്ട ചുറ്റുപാടും വീക്ഷിച്ച് ആരും കാണുന്നില്ലാ എന്നുറപ്പുവരുത്തി കഴിയുന്നിടത്തോളം വാരി നിറച്ചുകൊള്ളൂ ( ഹി ഹി ).
വന്നതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും നന്ദിയുണ്ട്.രസികന്‍https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-24545370523667594932008-10-17T14:25:00.000+03:002008-10-17T14:25:00.000+03:00kollallo..rasika...rasikan thannekollallo..
rasika...
rasikan thanneപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-77026964231677712042008-10-17T10:36:00.000+03:002008-10-17T10:36:00.000+03:00എന്റെ രസികാ,കലക്കി.പറയാതിരിക്കുന്നതെങ്ങനാ,ശരിക്കു...എന്റെ രസികാ,
കലക്കി.പറയാതിരിക്കുന്നതെങ്ങനാ,ശരിക്കും ചിരിപ്പിച്ചു.മച്ചു നല്ല ഫോമിലാണല്ലോ?അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-83795477289164894202008-10-17T09:03:00.000+03:002008-10-17T09:03:00.000+03:00പതിവു പോലെ രസകരമായ എഴുത്ത്.. മണലിനെ കുറിച്ചുള്ള തമ...പതിവു പോലെ രസകരമായ എഴുത്ത്.. മണലിനെ കുറിച്ചുള്ള തമാശ(കാര്യം) വളരെ ഇഷ്ടപ്പെട്ടു...ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-44858793781325656542008-10-17T07:22:00.000+03:002008-10-17T07:22:00.000+03:00സ്ത്രീധനമായി മണല്‍ വാങ്ങുന്ന കാലം വിദൂരമല്ല.എഴുത്ത...സ്ത്രീധനമായി മണല്‍ വാങ്ങുന്ന കാലം വിദൂരമല്ല.

എഴുത്ത് രസകരം.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-407070624745951912008-10-17T06:17:00.000+03:002008-10-17T06:17:00.000+03:00" നിനക്കറിയോ ഈ നായിന്റെ മോളെ എന്റെ മോനെക്കൊണ്ട് ക..." നിനക്കറിയോ ഈ നായിന്റെ മോളെ എന്റെ മോനെക്കൊണ്ട് കെട്ടിച്ചതു ഇരുപത്തിയഞ്ച് ചാക്ക് മണലും അഞ്ചുപവനും തരാമെന്നു പറഞ്ഞിട്ടായിരുന്നു

ഇനി സ്ത്രീധനം ഒക്കെ മണല്‍ രൂപത്തില്‍ മേടിക്കേണ്ടി വരും ല്ലേ.
എത്ര രസകരമായിട്ടാ രസികന്‍ ഓരോന്നു എഴുതുന്നത്..ബ്ലോഗ്ഗും ആകെപ്പാടേ സുന്ദരനായീ..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.com