tag:blogger.com,1999:blog-2888999091779411174.post5372588726024554252..comments2023-09-29T17:29:33.300+03:00Comments on രസികന്‍: ജബ്ബാറും, ജമീലയും പിന്നെ ജിന്നും...രസികന്‍http://www.blogger.com/profile/07369678574211493562noreply@blogger.comBlogger29125tag:blogger.com,1999:blog-2888999091779411174.post-55944883367754133532008-11-13T22:00:00.000+03:002008-11-13T22:00:00.000+03:00എന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചവര്‍ക്കും, പ്രോത്സ...എന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചവര്‍ക്കും, പ്രോത്സാഹനം തന്നവര്‍ക്കും ഇവിടെ കമന്റിട്ട എല്ലാ കൂട്ടുകാര്‍ക്കും നന്ദി
സസ്നേഹം രസികന്രസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-71464796665292937872008-11-10T18:56:00.000+03:002008-11-10T18:56:00.000+03:00രസകരം രസികാ....രസകരം രസികാ....ഗോപക് യു ആര്https://www.blogger.com/profile/18429045966339309657noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-84858086390111382102008-11-10T13:03:00.000+03:002008-11-10T13:03:00.000+03:00ഭായി ഇന്നാ വായിക്കാന്‍ സാധിച്ചത്.കുറേ ആയല്ലോ ഓണ്‍ല...ഭായി ഇന്നാ വായിക്കാന്‍ സാധിച്ചത്.കുറേ ആയല്ലോ ഓണ്‍ലൈന്‍ കണ്ടിട്ട്.....അജ്ഞാതന്‍https://www.blogger.com/profile/18172537178985799673noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-77955110121197805652008-11-10T11:11:00.000+03:002008-11-10T11:11:00.000+03:00ആര്‍ക്കൊക്കെയുള്ള അടികളാണോ ആവോ??അടിപൊളി പോസ്റ്റ്.ആര്‍ക്കൊക്കെയുള്ള അടികളാണോ ആവോ??
അടിപൊളി പോസ്റ്റ്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-35317784888417568172008-11-09T14:29:00.000+03:002008-11-09T14:29:00.000+03:00ഈ പ്ലോഗ് വായിച്ചാരുന്നു. കമന്റാന്‍ പറ്റിയില്ല. ഇന...ഈ പ്ലോഗ് വായിച്ചാരുന്നു. കമന്റാന്‍ പറ്റിയില്ല. ഇന്നാലും ഇങ്ങള`് ആ ബസീറിനെ കള്ളാന്ന് വിളിച്ചത് എനിക്കിഷ്ടായെങ്കിലും എന്റെ ബിവിക്കിഷ്ടായില്ല .സംഗതി സത്യാണെങ്കിലും നാട്ടുകാരെ കൊണ്ട് ഇങ്ങളിങ്ങനെ വിളിപ്പിച്ചത് ശരിയായില്ലാന്ന്..

പിന്നെ പോസ്റ്റ്. നടുക്കെത്തിയപ്പോള്‍ ഞാനും കരഞ്ഞ് പോയി. ഡിങ്കാ. നീ എന്ന് വരുംബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-78917210229892853092008-11-08T15:35:00.000+03:002008-11-08T15:35:00.000+03:00പ്ലോഗ് തുടങ്ങിയ സൈതാലി കൊള്ളാം. അപ്പോള്‍ ബ്ലോഗ് ഉണ...പ്ലോഗ് തുടങ്ങിയ സൈതാലി കൊള്ളാം.

അപ്പോള്‍ ബ്ലോഗ് ഉണ്ടാവുക എന്നതൊക്കെ മഹാകാര്യമാണല്ലേ. ഇനി ഞാനും ഇത്തിരി ഗമയൊക്കെ എടുത്തേയ്ക്കാം.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-45576685719477690222008-11-08T13:04:00.000+03:002008-11-08T13:04:00.000+03:00പ്രയാസ്യേ: ഞാൻ എനിക്ക് തോന്നിയത് പറഞ്ഞെന്നേ ഉള്ളൂ ...പ്രയാസ്യേ: ഞാൻ എനിക്ക് തോന്നിയത് പറഞ്ഞെന്നേ ഉള്ളൂ മാഷേ.. രസികന്റെ പോസ്റ്റ് നന്നായിട്ടില്ലന്ന് പറഞ്ഞതിൽ എനിക്ക് യാതൊരു വിഷമവും ഇല്ല. അങ്ങനെത്തന്നെ വേണം. പക്ഷേ, ആ ഒരു ക്വാട്ട്, ആ സാരല്യ...അല്ലേ..?
അതിനിടയിൽ നിങ്ങളിങ്ങനെ ചാറ്റുമെന്ന് ഒരു പിടിയും ഇല്ലായിരുന്നു. എങ്കിലും കാർമേഘം ഒഴിഞ്ഞല്ലോ.. നന്ദിടാ....

പിന്നെ, ആരാ ഈ അജ്ഞാത/ൻ/ൾൻ? ഇങ്ങനെ സ്പാം കേറ്റി ഈ ബൂലോഗത്തെ നാശമാക്കല്ലേ.... പറയാനുള്ളത് നേർക്ക് നേർ വന്ന് പറയൂ സുഹൃത്തുക്കളേ.. ഇനി ഇതിനെ പിടിക്കാൻ നമ്മടെ പേടിരൊഗയ്യർ ഇറങ്ങേണ്ടി വരുമോ രസികാ...?നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-2718365377933204232008-11-08T10:24:00.000+03:002008-11-08T10:24:00.000+03:00എന്റെ ഒരു കമന്റ് ഇവിടെ ഇച്ചിരി വിശയമുണ്ടാക്കിയതു ക...എന്റെ ഒരു കമന്റ് ഇവിടെ ഇച്ചിരി വിശയമുണ്ടാക്കിയതു കൊണ്ട് മാത്രം ഞാനും രസികനുമായുള്ള ചാറ്റ് ഇവിടെ കൊടുക്കുന്നു.

me: ഡാമുത്തെ
6asikan: ennathaa
me: നിനക്കാ കമന്റ് സങ്കടം ഉണ്ടാക്കിയാ എങ്കില്‍ ഞാന്‍ ഡിലീറ്റാം
6asikan: Daa diletanda sathyam parayatte enikku sangadam onnum undaakiyilla
me: ഞാനൊരു രസത്തിനു ചെയ്തതാ അത് നിന്നെ ലക്ഷ്യം വച്ചതൊന്നുമല്ല
6asikan: but aa vaachakam enthinaa prayaasi chummaa upayogichchath ennu pidikittiyilla
me: ഡാ നരസിംഹം സിനിമായില്‍ മമ്മൂട്ടിയെ കാണിക്കുമ്പൊ ലാലിന്റെ ആരാധകര്‍ കൂവാന്‍ തുടങ്ങും അപ്പൊ മമ്മുക്കാന്റെ പസ്റ്റ് ഡയലോഗ്
“ഫ! നിര്‍ത്തിനെടാ നായിന്റെ മക്കളേന്നാ“ക്ലോസ്സപ്പില്‍
6asikan: hahaha
me: അതോടെ ലാല്‍ ഫാന്‍സ് ബ്ലിംഗസ്യയായിരിന്നു പടം കാണും ആ സ്പിരിറ്റിലെടുത്താ മതി
6asikan: ok
me: പടച്ചോനാണെ നിന്നെ സങ്കടപ്പെടുത്തിയെങ്കില്‍ ഞാന്‍ വന്നു മാപ്പു പറയാം ഏത് മാപ്പു വേണോന്നു പറഞ്ഞാ മതി കുന്നം കുളമാണൊ അതൊ..;)
6asikan: pakshe ivideninnum ente post vaayichcha ente koottukaar aanu athile vaachakam matoru arthaththil vyaakhyaanikkappedaam ennath paranjnju thannath
maapponnum vendeda
nii nalla uddeshaththilaanezhuthiyath ennath maathram arinjaal mathi i am happy
me: സത്യമാ..ഞാനെന്റെ ശത്രുവിനോടു പോലും അങ്ങനെ ചെയ്യില്ല
6asikan: vimarshichchathil enikku kooduthal santhoshame ullu kaaranam thetukal choondikkaanikkunnavanaanu yadhaartha suhirthth
me: നിന്നെ പരൈചയമില്ലെങ്കില് ഞാനാ കമന്റിടില്ലാരുന്നു
6asikan: thank u
me: ഏടാ ഞാന്‍ സത്യമായി പറഞ്ഞതാ ഒരു ഗുമ്മില്ലാരുന്നു ഞാനൊരു കിടിലമൊന്നുമല്ല, സത്യം
6asikan: atheyo
me: നിന്റെ ശൈലി എനിക്കിഷ്ടമാ പ്രതീക്ഷിക്കാത്തതു കിട്ടാത്ത ഒരു ആരാധകന്റെ രോഷപ്രകടനമായി കണ്ടാ മതി;)
6asikan: ok ok ok hahaha
athenne suhippichchu
me: അല്ലെടാ നിന്റെ ഹാസ്യത്തിനു ഒരു പ്രത്യേക ശൈലിയുണ്ണ്ട് പക്ഷെ ഒരു പോസ്റ്റില്‍ ഒരു വിഷയം മാത്രം മതി, വലിച്ചു നീട്ടാതെ
6asikan: ok
me: കാര്യം അവതരിപ്പിക്കണം അപ്പോഴെ വായനക്കാളുണ്ടാവൂ ഇവിടെ നമ്മള് മൂന്നാഴ്ച കുത്തിയിരുന്ന് മഹത്തായ സ്രിഷ്ടികളൊന്നും എഴുതേണ്ട“

കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് മനസ്സിലായിക്കാണും എന്നു കരുതുന്നു.

ഇനി അഞ്ജാത മോള്‍ക്ക്..

മോളെ അഞ്ജാതെ പ്രയാസീടടുത്ത് അനോണി കളിക്കല്ലെ..!

അനോണിപ്പയ്യന്സ് കേറി നിരങ്ങിയാ നിനക്കു തുണിയുടുക്കാന്‍ നേരം കാണില്ലേ..

ആണായാലും പെണ്ണായാലും രണ്ടും കെട്ടവനായാലും അതു നേരിട്ട് വേണം
തന്തക്ക് പിറന്നവര്‍ സാധാരണ അതാ ചെയ്യാറ്...പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-72945175258826480392008-11-08T03:57:00.000+03:002008-11-08T03:57:00.000+03:00കൊള്ളാം. മോശമായില്ലകൊള്ളാം. മോശമായില്ലJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-56732234969973801552008-11-07T23:38:00.000+03:002008-11-07T23:38:00.000+03:00എന്തിനൊ വേണ്ടിയാണെങ്കിലും ഒരിടത്തും കൊള്ളാതെ പോയി,... എന്തിനൊ വേണ്ടിയാണെങ്കിലും ഒരിടത്തും കൊള്ളാതെ പോയി, രസികാ..കൊള്ളേണ്ടിടത്ത് കൊള്ളിക്കണം, അനക്കതിനു നല്ലോണം കഴിവുണ്ട്, പ്രയാസി സത്യായിട്ടും പറയാം പോസ്റ്റ് പോരാ.. ,

“ഫാ... നായിന്റെ മോനെ...”Anonymousnoreply@blogger.comtag:blogger.com,1999:blog-2888999091779411174.post-52434018075358451812008-11-07T23:30:00.000+03:002008-11-07T23:30:00.000+03:00രസികന്‍,ഉപസനയുടെ കമന്റ് ശ്രദ്ധിക്കുമല്ലോ.നിരാശപ്പെ...രസികന്‍,
ഉപസനയുടെ കമന്റ് ശ്രദ്ധിക്കുമല്ലോ.

നിരാശപ്പെടുത്തുന്നില്ല, എങ്കിലും...

തന്റെ സ്വന്തം പേരില്‍ ബ്ലോഗ് തുടങ്ങിയാല്‍ മുട്ടുകാലു തല്ലിയൊടിക്കാന്‍ ആളുകള്‍ വിമാനം പിടിച്ചു വരും എന്നറിയാവുന്ന പയ്യന് “സൈതാലിയുടെ രോഗം” എന്ന തന്റെ അനോണി ബ്ലോഗിന്റെ ഉദ്ഘാടനം സ്വയം നിര്‍വ്വഹിച്ച ശേഷം നാട്ടിലാകെ നോട്ടീസടിച്ചു പരസ്യം ചെയ്തു. അങ്ങിനെയാണ് കോച്ചിപ്പിടുത്തം സൈതാലി ബ്ലോഗറായത്.

കുട്ടത്തില്‍ എനിക്കും കുത്തി അല്ലെ. ഹഹഹഹബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-7855651946398995142008-11-07T19:47:00.000+03:002008-11-07T19:47:00.000+03:00ശരിക്കും ചിരിപ്പിച്ചു രസികൻശരിക്കും ചിരിപ്പിച്ചു രസികൻAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-24729660806492297022008-11-07T12:00:00.000+03:002008-11-07T12:00:00.000+03:00പ്രിയ സ്നേഹിതന് നരിക്കുന്നാ..രസികനെന്ന വ്യക്തിയെക...പ്രിയ സ്നേഹിതന് നരിക്കുന്നാ..

രസികനെന്ന വ്യക്തിയെക്കുറിച്ച് കുറച്ചെങ്കിലും മനസ്സിലാക്കിയതു കൊണ്ടാ..അങ്ങനെയൊരു കമന്റിട്ടത്,

അവസാനത്തെ എന്റെ ഓടൊ ചേര്‍ത്ത് വായിച്ചാല്‍ വിഷമം മാറിക്കൊള്ളും

ഞാനിവിടെ വന്നിട്ട് ഒരു പാടു കാലമായില്ലെങ്കിലും തുടക്കക്കാര്‍ മുതല്‍ നവാഗതര്‍ വരെ പലരെയും പരിചയമുണ്ട്, ഇന്നു വരെ ആരെയും വിഷമിപ്പിക്കാന്‍ വേണ്ടി ശ്രമിച്ചിട്ടില്ല. അതില്‍ താല്പര്യവുമില്ല, അങ്ങനെ ഒരു താല്പര്യം ഉണ്ടായിരുന്നെങ്കില്‍ ഒരു ഒടിഞ്ഞ ബ്ലോഗില്‍ പോസ്റ്റും കുത്തി നിറച്ച് അനോണിയായി ഞാനിറങ്ങിയേനെ (ദേവാസുരം സ്റ്റൈലില്‍)

ഇനി അഥവാ എന്റെ കമന്റ് രസികനു വിഷമമുണ്ടാക്കിയെങ്കില്‍ അതു ഡിലീറ്റാനുള്ള അവകാശവും രസികനു തന്നെയാണ്.

ഇനി നരിക്കുന്നന്‍ അത് വിഷമമുണ്ടാക്കിയെങ്കില്‍
അതു മാറ്റാനായി ഇതാ ഈ കമന്റു നോക്കിക്കൊള്ളൂ..

പ്രയാസി പറഞ്ഞു : രസികാ..കിടിലം
ചിരിച്ചു ചിരിച്ചു മണ്ണു കപ്പി. സൂപ്പര്‍..ഇനിയുള്ളതെല്ലാം ഇതു പോലെ തന്നെ എഴുതണം. ആദ്യ പോസ്റ്റുകളേക്കാള്‍ എന്തു കൊണ്ടും മഹത്തരം. വണ്ടര്‍ ഫുള്‍..
ഇന്നാ സ്മൈലി അഞ്ചെണ്ണം
:) :) :) :) :)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-6010510701736370792008-11-07T11:58:00.000+03:002008-11-07T11:58:00.000+03:00This comment has been removed by the author.പ്രയാസിനിhttps://www.blogger.com/profile/07356932939060367253noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-28472970144187814392008-11-07T11:39:00.000+03:002008-11-07T11:39:00.000+03:00രസിച്ചു, രസികാ.രസിച്ചു, രസികാ.Anonymousnoreply@blogger.comtag:blogger.com,1999:blog-2888999091779411174.post-71050213767476675432008-11-07T01:22:00.000+03:002008-11-07T01:22:00.000+03:00രസികാ...അങ്ങനെ ജബ്ബാറിന്റേയും, ജമീലാന്റേയും ജിന്നി...രസികാ...
അങ്ങനെ ജബ്ബാറിന്റേയും, ജമീലാന്റേയും ജിന്നിന്റേയും കഥപറയാൻ സൈതാലിയുടെ കിടിലൻ ബ്ലോഗ്. സൈതാലിയുടെ ബ്ലോഗിനെ പറ്റി നമ്മടെ പഴയ പാത്തുമ്മാന്റെ കിടിലൻ കമന്റ്. അലവലാതിയായ സൈതാലിയെ നാട്ടുകാരുടെ കണ്ണിലുണ്ണിയാകുന്ന ബ്ലോഗിംഗ് മാഹാത്മ്യം. അവസാനം തനിക്ക് വരം കിട്ടിയ ബൂലോഗത്ത് ബാലരമയേയും, പൂമ്പാറ്റയേയും വെല്ലുന്ന കിടിലൻ കഥകളുമായി വിലസുന്ന സൈതാലി. എല്ലാം നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഇനി ആ ജെട്ടിക്കഥകൂടി ഉണ്ടാകുമോ...?

ഒരു കല്ലുകടി പറയാതെ വയ്യ. ഇത് പക്ഷേ പോസ്റ്റിനെ കുറിച്ചല്ല. പോസ്റ്റിന് വന്ന കമന്റിനെ കുറിച്ചാണ്. സുഹൃത്ത് പ്രയാസിയുടെ കമന്റ് വായിച്ചപ്പോൾ എന്തോ ഒരു സുഖക്കേട്.
ആ ആദ്യവാചകം പോസ്റ്റിൽ നിന്ന് എടുത്ത് ക്വാട്ടിയതാണെന്ന് അറിയാം. പക്ഷേ, മുന്നിലും പിന്നിലും ഉള്ളതിനെ മനപ്പൂർവ്വം ഒഴിവാക്കി ആ വാചകം മാത്രം എടുത്ത് പ്രയോഗിച്ചത് നന്നായില്ല. അതിന്റെ അർത്ഥവ്യാപ്തി പ്രയാസിക്ക് അറിയാത്തതല്ലല്ലോ. നമ്മൾ ഈ ബൂലോഗത്ത് പരസ്പരം കാണാതെ, നമ്മുടെ ചിന്തകളെ, നമ്മുടെ ആശയങ്ങളെ, നമ്മുടെ സ്വപ്നങ്ങളെ പങ്ക് വെക്കുന്നവരാണ്. അവിടേക്ക് ഇത്തരം കമന്റുകൾ കൊണ്ട് വന്ന് മനസ്സിലെങ്കിലും ഒരു വിദ്വോഷം സൂക്ഷിക്കാതിരിക്കുക. ഒരു നല്ല കുടുംബമായി, ഒരു നല്ല സുഹൃത്തുക്കളായി ഇനിയും ഈ ബൂലോഗത്ത് നമുക്ക് ആശയങ്ങൾ കൊണ്ട് സംവദിക്കാം. ഒരു പോസ്റ്റിനെ കുറിച്ച് അഭിപ്രായം ഇടുമ്പോൾ നല്ലെതെങ്കിൽ നല്ലെതെന്നും, അല്ലങ്കിൽ പറ്റിയില്ലെന്നും പറയാൻ ശീലിക്കുക. അതിനിടയിൽ നമ്മുടെ മനസ്സുകളെ വേദനിപ്പിക്കുന്ന വാക്കുകൾ ഉപയോകിക്കാതിരിക്കുക.

ഇത് എന്റെ അഭിപ്രായം.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-51493316334687719902008-11-06T19:46:00.000+03:002008-11-06T19:46:00.000+03:00പരപ്പനങ്ങാടി ശാന്തയുടെ പരസ്യ കമന്റ് കലക്കീീ..“ജെട...പരപ്പനങ്ങാടി ശാന്തയുടെ പരസ്യ കമന്റ് കലക്കീീ..

“ജെട്ടിയുടുത്ത എലി...” സൈതാലീടെ പോസ്റ്റില്‍ ഉടനെ പ്രതീക്ഷിക്കാല്ലോ ല്ലേ രസികാജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-52099272575595490362008-11-06T19:18:00.000+03:002008-11-06T19:18:00.000+03:00കിടിലന്‍!-മൊയ്തീന്കുട്ടികിടിലന്!

-മൊയ്തീന്കുട്ടിപാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-40827081687661916162008-11-06T18:53:00.000+03:002008-11-06T18:53:00.000+03:00ഞാന്‍ കരുതി ബ്ലോഗ്ഗര്‍ മാര്‍ ആര്‍ക്കെങ്കിലും പാരയാ...ഞാന്‍ കരുതി ബ്ലോഗ്ഗര്‍ മാര്‍ ആര്‍ക്കെങ്കിലും പാരയായിരിക്കും........ പക്ഷെ ഇതിപ്പോ ചുളിവില്‍ സര്‍ക്കാരിന് കൊടുത്തുവല്ലോ ....

പിന്നെ രസികാ ,ചിരിക്കാനുള്ള വക കുറഞ്ഞു വരുന്നുവല്ലോ... ഹെന്തു പറ്റി?

ഏതായാലും ഗോള്ളാം...ഗോള്ളാം !!Anonymoushttps://www.blogger.com/profile/02226248753377212390noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-55472964533522787302008-11-06T18:16:00.000+03:002008-11-06T18:16:00.000+03:00“ഫാ... നായിന്റെ മോനെ...” എന്തിനൊ വേണ്ടിയാണെങ്കിലും...“ഫാ... നായിന്റെ മോനെ...”

എന്തിനൊ വേണ്ടിയാണെങ്കിലും ഒരിടത്തും കൊള്ളാതെ പോയി, രസികാ..കൊള്ളേണ്ടിടത്ത് കൊള്ളിക്കണം, അനക്കതിനു നല്ലോണം കഴിവുണ്ട്, പ്രയാസി സത്യായിട്ടും പറയാം പോസ്റ്റ് പോരാ..

ഓടോ: ആകപ്പാടെ ഇഷ്ടപ്പെട്ടത് ആ മോളില് ക്വാട്ടിയ വാചകം!..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-74493186111965087882008-11-06T17:58:00.000+03:002008-11-06T17:58:00.000+03:00തെങ്ങില്‍നിന്നും മാങ്ങയിട്ടവന്‍: എനിക്കു വിതുമ്പല്‍...തെങ്ങില്‍നിന്നും മാങ്ങയിട്ടവന്‍: എനിക്കു വിതുമ്പല്‍ അടക്കാന്‍ കഴിയുന്നില്ല നിങ്ങള്‍ മഹാനാണ് . തള്ളേ എന്തെര് എഴുത്ത്അല്ഫോന്സക്കുട്ടിhttps://www.blogger.com/profile/07836899925402344659noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-29932686964685779792008-11-06T17:29:00.000+03:002008-11-06T17:29:00.000+03:00പിന്നെ ആ പരപ്പനാടി ശാന്തയുടെ ലിങ്ക് കമന്റായി വന്ന...പിന്നെ ആ പരപ്പനാടി ശാന്തയുടെ ലിങ്ക് കമന്റായി വന്നതിനു ശേഷം സൈതാലിയുടെ ബ്ലോഗില്‍
ഒരു നായി പോലും കമന്റിയിട്ടുണ്ടാവില്ല.

പരപ്പനാടി ശാന്തയുടെ പാചകകുറിപ്പിലെ
“അബിലോസുണ്ട”യെന്ന അവസാന പോസ്റ്റിന് കമന്റുകള്‍ ഏതാണ്ട് ഡബിള്‍സെഞ്ചുറി കടന്നിട്ടൊണ്ടാവുംകനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-20658936301481418682008-11-06T17:21:00.000+03:002008-11-06T17:21:00.000+03:00തള്ളേ എന്തെര് എഴുത്ത്!!!!!തള്ളേ എന്തെര് എഴുത്ത്!!!!!കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-74794965494138665832008-11-06T17:00:00.000+03:002008-11-06T17:00:00.000+03:00മധ്യഭാഗം വരെ നനായി.:-) ഉപാസനമധ്യഭാഗം വരെ നനായി.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-29236099230885462352008-11-06T16:57:00.000+03:002008-11-06T16:57:00.000+03:00ജനത്തിന്റെ കോരിത്തരിപ്പും, പാത്തുമ്മാന്റെ മറുപടീം ...ജനത്തിന്റെ കോരിത്തരിപ്പും, പാത്തുമ്മാന്റെ മറുപടീം കലക്കിപ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.com