tag:blogger.com,1999:blog-2888999091779411174.post5633749684740824752..comments2023-09-29T17:29:33.300+03:00Comments on രസികന്‍: ഒരു എയര്‍ പ്രണയം!!രസികന്‍http://www.blogger.com/profile/07369678574211493562noreply@blogger.comBlogger19125tag:blogger.com,1999:blog-2888999091779411174.post-56523060237639059722012-06-24T05:33:00.781+03:002012-06-24T05:33:00.781+03:00ആകാശത്തിലെ കൂത്താട്ടം എന്ന് പബ്ലിഷ് ചെയ്യും ... ?...ആകാശത്തിലെ കൂത്താട്ടം എന്ന് പബ്ലിഷ് ചെയ്യും ... ??? എന്ന് ലിസിയോടു ഒന്ന് ചോദിക്കാര്‍ന്നു..

സംഭവം രസായി

രസികന്‍ ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-47556972116543659512012-06-21T18:50:09.052+03:002012-06-21T18:50:09.052+03:00പഴയതൊന്നു പൊടി തട്ടി എടുത്തതെങ്കിലും എനിക്ക് പുതിയ...പഴയതൊന്നു പൊടി തട്ടി എടുത്തതെങ്കിലും എനിക്ക് പുതിയതാ
ഇത്തമാശ ഇടയ്ക്ക് പുതുക്കാന്‍ എയറിന്ത്യ നമുക്ക് ചാന്‍സ് തരും.
ഏതായാലും ഇപ്പഴും ഈ രംഗത്ത് ഉണ്ടല്ലേ.
എനിക്ക് സമയക്കുറവാ. അതിനാല്‍ പോസ്റ്റും കമ്മിയാ
പിന്നെ ഇങ്ങളെ പഴേ പോസ്റ്റില്ലേ 'ടീച്ചര്‍ക്കൊരു ...'അതുണ്ട് സസ്നേഹത്ത്തില് കിടക്കുന്നു. ഏതോ ഒരു സൈദ് മുഹമ്മദിന്റെ പേരില്‍.OAB/ഒഎബിhttps://www.blogger.com/profile/08760204910742026139noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-33825782805120152752012-06-21T14:17:02.285+03:002012-06-21T14:17:02.285+03:00ലൂസിയെ ലോസ് ആയ സ്ഥിതിക്ക് ഇനി പൂസായി പറക്കുന്നത് സ...ലൂസിയെ ലോസ് ആയ സ്ഥിതിക്ക് ഇനി പൂസായി പറക്കുന്നത് സ്റ്റോപ്പ് ആവ്വോ ....
അതോ ഇനി വേറെ അന്തം കേട്ടവള്‍ വന്നു അന്തപ്പായി യെ കൊണ്ട് അന്തരീക്ഷത്തില്‍ അന്തം വിട്ടു പറപ്പിക്കോ...

പഴയ ഒരു രസികന്‍ സ്റ്റൈല്‍ ചെറുതായൊന്നു ലോസ് ആയോ എന്ന് തോനുന്നു... ഇടക്കൊരു അന്തക്കേട് ഉണ്ടാക്കുനുണ്ട്... ഇത്രേം നാളത്തെ ഇടവേള കൊണ്ടാവും...Anonymoushttps://www.blogger.com/profile/02226248753377212390noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-28700798146501872232012-06-21T14:16:20.049+03:002012-06-21T14:16:20.049+03:00ഹ ഹ ചിരിപ്പിച്ചു ......ഹാസ്യത്തിലൂടെ ആക്ഷേപിച്ച...ഹ ഹ ചിരിപ്പിച്ചു ......ഹാസ്യത്തിലൂടെ ആക്ഷേപിച്ചു :) നൂറായിരം ചിരിയാശംസകള്‍ ....ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-54115968266820970072012-06-21T13:47:10.033+03:002012-06-21T13:47:10.033+03:00നന്നായിട്ടുണ്ട് ആശംസകൾ.നന്നായിട്ടുണ്ട് ആശംസകൾ.Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-16081887245808689952012-06-21T08:52:38.776+03:002012-06-21T08:52:38.776+03:00അതൊക്കെപ്പോട്ടെ എന്തുതന്നെയായാലും ലൂസി വണ്ടിനെക്ക...അതൊക്കെപ്പോട്ടെ എന്തുതന്നെയായാലും ലൂസി വണ്ടിനെക്കണ്ടു കരഞ്ഞാലും ഭൂമിയില്‍ സുനാമിയല്ല അവന്റെ അപ്പൂപ്പന് വന്നു താണ്ഡവമാടിയാല്പോലും ഞങ്ങള്‍ ആകാശത്തുള്ളവര്‍ വിമാനത്തിന്റെ ചിറകൊടിച്ചിട്ടെങ്കിലും യാത്രക്കാരെക്കൊണ്ടു ക്ലൈ.. ക്ലാ .. ക്ലും..ഋ. എന്നു വരപ്പിച്ചിരിക്കും........... ഇതു സത്തിയം ... .സത്തിയം വീണ്ടും സത്തിയം....

എന്റെ രസികൻ മാഷേ എനിക്കൊരുമാതിരി അസൂയയാ,നിങ്ങളേ പോലുള്ളവരോട്.! ജോസുച്ചായൻ,നിങ്ങൾ എന്നിവരൊക്കെ പ്രധാനം. കാരണം ഈ ഹാസ്യം എന്നാൽ എനിക്ക് ജീവവായുവാണ്. അങ്ങനേയുള്ള ഹാസ്യത്തെ അതിമനോഹരമായി നിങ്ങൾ ക്രിയേറ്റ് ചെയ്യുന്നത് കാണുമ്പോൾ എനിക്ക് മുഴുത്ത അസൂയ ഉണ്ടാവും. അങ്ങ്ട് സഹിക്ക്വാ. ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-14552470646317624702011-05-11T08:09:54.164+03:002011-05-11T08:09:54.164+03:00അലി ഭായ് : പിന്നല്ലാതെ .... ശ്രദ്ധയാൽ 'ധ്യാനം ...അലി ഭായ് : പിന്നല്ലാതെ .... ശ്രദ്ധയാൽ 'ധ്യാനം ചെയ്തു' യാത്രചെയ്ത ഓരോയാത്രികൾക്കും പറയാനുണ്ടാകും ഓരോരോ 'അനുഭവ' കഥകൾ ... :) നന്ദി

നൗഷു: നന്ദി

കാർണോർ : നന്ദി

റിയാസ് : നന്ദി

കിങ്ങിണിക്കുട്ടി : പിന്നല്ലാതെ.....:) നന്ദി

ശ്രീക്കുട്ടൻ : നന്ദി

വാഴക്കോടരേ : നമ്മൾ ഇബടെ ഒക്കെയ് ഇണ്ടേയ് .... നന്ദി

അക്ബർ : നന്ദി

എഴുത്തുകാരിച്ചേച്ചി : ഇങ്ങിനെയൊക്യാണു കാര്യങ്ങൾ :) നന്ദി

ജയൻ ജീ : നന്ദി

വി.എ.ജീ : 'ഇങ്ങളെ സത്തിയം ഇങ്ങളെ ലച്ചിക്കട്ടെ' :)രസികന്‍https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-30521564194349507422011-05-10T21:01:56.744+03:002011-05-10T21:01:56.744+03:00അപ്പോ,ഞങ്ങളെയൊക്കെ ഡൊമസ്റ്റിക് ലോകത്തുനിന്നും ഇന്റ...അപ്പോ,ഞങ്ങളെയൊക്കെ ഡൊമസ്റ്റിക് ലോകത്തുനിന്നും ഇന്റർനാഷണൽ ഗോളത്തിലേയ്ക്ക് അയയ്ക്കാനായിരുന്നു പരിപാടി, അല്ലേ? ലൂസിക്കും സിസിലിക്കും വേണ്ടി വേണ്ടാതീനങ്ങൾ കാണിക്കുന്ന ഈ വേലത്തരം ഇനി എയർ ഇൻഡ്യാ യാത്രക്കാരായ ഞങ്ങൾ വച്ചുപൊറുപ്പിക്കാതെ നിർത്തിക്കും, ഇതു സത്തിയം,സത്തിയം..........വി.എ || V.Ahttps://www.blogger.com/profile/10929276368283377387noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-29654742595961821772011-05-09T15:01:57.404+03:002011-05-09T15:01:57.404+03:00ഗലക്കി!
രസ്യൻ!ഗലക്കി!
രസ്യൻ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-58404787108778842432011-05-09T12:33:52.627+03:002011-05-09T12:33:52.627+03:00അപ്പോൾ ഇങ്ങിനെയൊക്കെയാണ് കാര്യങ്ങൾ !അപ്പോൾ ഇങ്ങിനെയൊക്കെയാണ് കാര്യങ്ങൾ !Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-53943826325539691482011-05-09T11:24:06.645+03:002011-05-09T11:24:06.645+03:00കുറിക്കു കൊള്ളുന്ന ആക്ഷേപ ഹാസ്യം ചിരിപ്പിക്കുക മാത...കുറിക്കു കൊള്ളുന്ന ആക്ഷേപ ഹാസ്യം ചിരിപ്പിക്കുക മാത്രമല്ല ചിന്തിപ്പിക്കുകയും ചെയ്യുന്നു.
നന്നായി രസികാ.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-24398332402414170232011-05-09T08:57:49.897+03:002011-05-09T08:57:49.897+03:00രസികാ രസകരം!
ഓഫ്: നിന്റെ ഒരു വിവരോം ഇല്ലല്ലോ കുറേ...രസികാ രസകരം!

ഓഫ്: നിന്റെ ഒരു വിവരോം ഇല്ലല്ലോ കുറേ നാളായിട്ട്!സുഖമല്യോ? :)വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-26581361636338013092011-05-09T02:32:12.968+03:002011-05-09T02:32:12.968+03:00നന്നായിട്ടുണ്ട്, മാഷേനന്നായിട്ടുണ്ട്, മാഷേശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-78139756264370710572011-05-08T16:24:28.403+03:002011-05-08T16:24:28.403+03:00Ha ha ha. Kalakki.. Air india strike nidayil ingan...Ha ha ha. Kalakki.. Air india strike nidayil inganem sambhavicho. Rasayirikkunu rasikan chetta:)ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-42901497317124893992011-05-08T13:45:26.318+03:002011-05-08T13:45:26.318+03:00കൊള്ളാം രസ്യന്കൊള്ളാം രസ്യന്‍kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-82104912594116056462011-05-08T11:37:41.242+03:002011-05-08T11:37:41.242+03:00നന്നായിട്ടുണ്ട് ഈ പ്രണയ ലേഖനം..നന്നായിട്ടുണ്ട് ഈ പ്രണയ ലേഖനം..റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-44180070086853442112011-05-08T10:15:26.186+03:002011-05-08T10:15:26.186+03:00നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-89673849595826769662011-05-08T00:40:34.819+03:002011-05-08T00:40:34.819+03:00പൈലറ്റ് സമരത്തിന്റെ കാരണം ഇപ്പഴാ പിടികിട്ടിയത്. ഈ ...പൈലറ്റ് സമരത്തിന്റെ കാരണം ഇപ്പഴാ പിടികിട്ടിയത്. ഈ അന്തപ്പനൊക്കെ പറപ്പിക്കുന്ന വണ്ടീൽ കയറുന്ന നമ്മളെ സമ്മതിക്കണം.

പ്രണയകഥ രസകരമായി രസികാ...അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-53947768387903504342011-05-07T19:07:03.259+03:002011-05-07T19:07:03.259+03:00ആ വിമാനത്തില്‍ യാത്രചെയ്ത ഗള്‍ഫു വര്‍ക്കിയാണു എന്‍...ആ വിമാനത്തില്‍ യാത്രചെയ്ത ഗള്‍ഫു വര്‍ക്കിയാണു എന്റെ തന്തശ്രീ മാത്തുക്കുട്ടിക്കു വെറും മുപ്പതു മില്ലി മിലിട്രിക്കുവേണ്ടി എന്നെ ഒറ്റിക്കൊടുത്തതു ...രസികന്‍https://www.blogger.com/profile/07369678574211493562noreply@blogger.com