tag:blogger.com,1999:blog-2888999091779411174.post5665201607178241486..comments2023-09-29T17:29:33.300+03:00Comments on രസികന്‍: നിയമനം ഒരു രസിക വീക്ഷണം...രസികന്‍http://www.blogger.com/profile/07369678574211493562noreply@blogger.comBlogger25125tag:blogger.com,1999:blog-2888999091779411174.post-16914630171929833182008-07-20T08:44:00.000+03:002008-07-20T08:44:00.000+03:00നിരക്ഷരൻ : വന്നതിനും കമന്റിയതിനും നന്ദിയുണ്ട്അഭയാർ...നിരക്ഷരൻ : വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

അഭയാർഥി : പഠനത്തിനേക്കാളും ഇന്നു പണത്തിനു തന്നെയാണു പ്രസക്തി
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

നരിക്കുന്നൻ : താങ്കളുടെ കാഴ്ചപ്പാടു വളരെ ശരിയാണ്

വന്നതിനും കമന്റിയതിനും നന്ദിയുണ്ട്രസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-25460227824323910542008-07-19T09:15:00.000+03:002008-07-19T09:15:00.000+03:00ശരിക്കും രസിച്ചു. കഴിവില്ലാത്തവർക്കും വേണ്ടേ ജീവിക...ശരിക്കും രസിച്ചു. കഴിവില്ലാത്തവർക്കും വേണ്ടേ ജീവിക്കാ, മഷേ...
പടിക്കാൻ പോയപ്പോൾ കിളക്കാൻ മറന്നവർ കിളക്കട്ടേ, കിളക്കാൻ പോയപ്പോൾ പഠിക്കാൻ മറന്നവർക്കും ഉണ്ടാവില്ലേ സ്വപ്നത്തിലെങ്കിലും ഒരു സർക്കാറുദ്ധ്യോഗം....നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-48859663107266795252008-07-17T16:15:00.000+03:002008-07-17T16:15:00.000+03:00അത്യുഗ്രന്‍........, സമകാലിക സംഭങ്ങളെ ഹാസ്യാത്മകമാ...അത്യുഗ്രന്‍........, സമകാലിക സംഭങ്ങളെ ഹാസ്യാത്മകമായി അവതരിപ്പിച്ചത് വളരെ നന്നായി. പഠനത്തിനല്ല പണതിനാ ഇപ്പൊ പ്രസക്തി.abhayarthihttps://www.blogger.com/profile/13086235052545417016noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-67058424624942082452008-07-16T20:31:00.000+03:002008-07-16T20:31:00.000+03:00:) :) രസിച്ചു.:) :) രസിച്ചു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-3364298569665112612008-07-16T08:10:00.000+03:002008-07-16T08:10:00.000+03:00സ്നേഹിതൻ : സാക്ഷി ഇനിയെന്തെല്ലാം കേൽക്കാനിരിക്കുന്...സ്നേഹിതൻ : സാക്ഷി ഇനിയെന്തെല്ലാം കേൽക്കാനിരിക്കുന്നു
വന്നതിനും കമന്റിയതിനും നന്ദിയുണ്

ഒ എ ബി : താങ്കൾ വരക്കുമെന്നു പറഞ്ഞല്ലോ താങ്കളുടെ കഴിവ് അടുത്ത ഏതെങ്കിലും പോസ്റ്റുഇൽ പ്രതീക്ഷിക്കുന്നു
വന്നതിനും കമന്റിയതിനും നന്ദിയുണ്

സുല്‍ : വന്നതിനും കമന്റിയതിനും നന്ദിയുണ് മാത്രമല്ല ക്യാമറയെ പറ്റിയുള്ള താങ്കളുടെ പോസ്റ്റ്
നന്നായിരുന്നു

എഴുത്തുകാരി : നമ്മുടെ നാട്ടിൽ കൈക്കൂലി വാങ്ങുന്നില്ല എന്നു പറഞ്ഞാൽ അതായിരിക്കും ഒരു സംഭവം വന്നതിനും കമന്റിയതിനും നന്ദിയുണ്

ശ്രീ : ശ്രീ എവിടെ പോയി എന്നു നൊക്കിയിരിക്കുകയായിരുന്നു ഞാൻ വന്നതിനും കമന്റിയതിനും നന്ദിയുണ്

കൽപ്പള്ളി: നല്ല വാസനയുണ്ട് അല്ലെ എനിക്ക് , അത് ഒരു തരം സോപ്പ് ഉപയോഗിച്ചു കുളിച്ചിട്ടാണ്
വന്നതിനും കമന്റിയതിനും നന്ദിയുണ്

അരുണ്‍ കായംകുളം: വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

മുല്ല: വന്നതിനും കമന്റിയതിനും നന്ദിയുണ്ട്രസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-31274283237885311752008-07-16T08:00:00.000+03:002008-07-16T08:00:00.000+03:00മുല്ല said... കലക്കിJuly 15, 2008 5:04 PMഅഗ്രഗേറ്റ...മുല്ല said...
കലക്കി

July 15, 2008 5:04 PM

അഗ്രഗേറ്റർ പിടിച്ചു പറ്റാൻ ഞാൻ ഈ പോസ്റ്റിലെക്ക് ഒരു ലിങ്ക് കൊടുത്തപ്പോൾ അതിൽ കമന്റിയ മുല്ലയുടെ കമന്റ് ഡിലിറ്റായതിൽ ദു:ഖിക്കുന്നുരസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-24729939228726781572008-07-16T07:59:00.000+03:002008-07-16T07:59:00.000+03:00അരുണ്‍ കായംകുളം said... രസികാ,ഇത് കലക്കിJuly 15, 2...അരുണ്‍ കായംകുളം said...
രസികാ,ഇത് കലക്കി

July 15, 2008 11:58 AM

അഗ്രഗേറ്റർ പിടിച്ചു പറ്റാൻ ഞാൻ ഈ പോസ്റ്റിലെക്ക് ഒരു ലിങ്ക് കൊടുത്തപ്പോൾ അതിൽ കമന്റിയ അരുണിന്റെ കമന്റ് ഡിലിറ്റായതിൽ ദു:ഖിക്കുന്നുരസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-16588180427749861742008-07-15T16:31:00.000+03:002008-07-15T16:31:00.000+03:00super machuuu super... idu pole ulla vasanakal ini...super machuuu super...
idu pole ulla vasanakal iniyum pradeekshikkunnu ,,
all the bestഅക്ഷരത്തെറ്റ്https://www.blogger.com/profile/07183348240200601399noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-79464039363581619482008-07-15T14:42:00.000+03:002008-07-15T14:42:00.000+03:00കൊള്ളാം മാഷേ:)കൊള്ളാം മാഷേ
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-7654388219310410052008-07-15T12:48:00.000+03:002008-07-15T12:48:00.000+03:00എവിടെയാ ഇപ്പോള്‍ അഴിമതിയും കൈക്കൂലിയുമില്ലാത്തതു്?...എവിടെയാ ഇപ്പോള്‍ അഴിമതിയും കൈക്കൂലിയുമില്ലാത്തതു്? ഈ നാടു് അങ്ങിനെ ആയിക്കഴിഞ്ഞൂ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-29765273307873118892008-07-15T11:25:00.000+03:002008-07-15T11:25:00.000+03:00എന്റെ ക്യാമറ ഇവിടെയുണ്ട്. -സുല്എന്റെ ക്യാമറ  ഇവിടെയുണ്ട്.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-9126663199609261382008-07-15T10:25:00.000+03:002008-07-15T10:25:00.000+03:00വര നല്ല വര രസികാ.-സുല്വര നല്ല വര രസികാ.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-92034731929744157622008-07-14T17:11:00.000+03:002008-07-14T17:11:00.000+03:00രസികന്‍... കമന്റ് കൊണ്ടുണ്ടാക്കിയ പലയിനം കല്ലുകള്‍...രസികന്‍... കമന്റ് കൊണ്ടുണ്ടാക്കിയ
പലയിനം കല്ലുകള്‍ എന്കയ്യിലുണ്ട്.
അതു കൊണ്ട് ഞാന്‍ തീറ്ചയായും
താങ്കളെ എറിയും. കാരണം ഞാന്‍
ചെറിയ തരത്തില്‍ വരക്കും (കാറ്ട്ടൂണല്ല)

പ്രിയത്തില് ഒഎബി.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-3565672423129635112008-07-14T14:44:00.000+03:002008-07-14T14:44:00.000+03:00എല്ലാം കാണുന്നവന് സാക്ഷി ,എല്ലാം കേള്ക്കുന്നവന്...എല്ലാം കാണുന്നവന് സാക്ഷി ,
എല്ലാം കേള്ക്കുന്നവന് സാക്ഷി...
സാക്ഷി ഇനിയെന്തെല്ലാം കാണാനിരിക്കുന്നു, കേരളമല്ലേ നാട്, നമ്മുടെ ദൈവത്തിന്റെ സ്വൊന്തം നാട്..

രസികന്റെ വര സാക്ഷി കണ്ടുട്ടോ... സൂപ്പര്‍...ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-28076383934148881712008-07-14T10:03:00.000+03:002008-07-14T10:03:00.000+03:00കാക്ക : താങ്കൾ പറഞ്ഞതു ശരിയാണ് വന്നതിനും കമന്റി...കാക്ക : താങ്കൾ പറഞ്ഞതു ശരിയാണ്
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

അത്ക്കന്‍ : വന്നതിനും കമന്റിയതിനും നന്ദിയുണ്ട്

ഒഎബി. : ഇനിയെങ്കിലും മക്കളെ പഠിപ്പിൽ നിന്നും പിന്തിരിപ്പിക്കാൻ നോക്കണം കാരണം നമ്മുടെ കേരളം നമുക്കു സുന്ദരമാക്കണമല്ലൊ
എന്നിൽ നിന്നും വര ഇനിയും തീർച്ചയായും പ്രതീക്ഷിക്കാം കല്ലുകളുമായി ഒരുങ്ങി നിന്നുകൊള്ളു
വന്നതിനും കമന്റിയതിനും നന്ദിയുണ്ട്രസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-72127652751597058822008-07-13T17:19:00.000+03:002008-07-13T17:19:00.000+03:00ക്ഷമിക്കണം...കല്യാണ........കാനോത്ത് മറന്നു. വര നന്...ക്ഷമിക്കണം...കല്യാണ........കാനോത്ത് മറന്നു.
വര നന്നായിരിക്കുന്നു. ഇനിയും പ്രതീക്ഷിക്കാം അല്ലെ?. ഒരിക്കല്‍ കൂടി, പ്രിയത്തില് ഒഎബി.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-53984020286990997132008-07-13T17:15:00.000+03:002008-07-13T17:15:00.000+03:00ഇങ്ങനെ ഒരു മണ്ട എനിക്കൊന്നും വന്നില്ലല്ലൊ പടച്ചോനെ...ഇങ്ങനെ ഒരു മണ്ട എനിക്കൊന്നും വന്നില്ലല്ലൊ പടച്ചോനെ...
ഞാനെന്തിനാ ലക്ഷങ്ങള്‍ ചെലവാക്കി മക്കളെ പഠിപ്പിക്കുന്നത്.
ആ കാശ് ഉണ്ടെങ്കിലിപ്പൊ അവറ്ക്ക് പണിയെടു(ക്കാതെ)ത്തും എനിക്ക് പണിയെടുക്കാതെയും ജീവിക്കാമായിരുന്നു.

പ്രിയത്തില് ഒഎബി.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-29676745932777094272008-07-13T15:12:00.000+03:002008-07-13T15:12:00.000+03:00രസികന്‍ രസിപ്പിച്ചു വീണ്ടും.രസികന്‍ രസിപ്പിച്ചു വീണ്ടും.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-54249736270345843342008-07-13T14:18:00.000+03:002008-07-13T14:18:00.000+03:00കിട്ടിയവന് കിട്ടിയത് പോവാതിരിക്കാനുള്ള കഷ്ടം. കിട്...കിട്ടിയവന് കിട്ടിയത് പോവാതിരിക്കാനുള്ള കഷ്ടം. കിട്ടാത്തവന് കിട്ടിയവന് കിട്ടിയല്ലോ എന്ന കഷ്ടം.Sojo Varughesehttps://www.blogger.com/profile/05813259062220959550noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-42389924792227038342008-07-13T11:05:00.000+03:002008-07-13T11:05:00.000+03:00ടെലി മാജിക് : വന്നതിനും കമന്റിയതിനും നന്ദിഅനോനി : ...ടെലി മാജിക് : വന്നതിനും കമന്റിയതിനും നന്ദി

അനോനി : കാണേണ്ടവർ കാണേണ്ടത് കണേണ്ടപോലെ കണ്ടീരുന്നെങ്കിൽ നമ്മുടെ നാട് എപ്പഴേ നന്നായി പോയേനെ
വന്നതിനും കമന്റിയതിനും നന്ദി

അനൂപ് : നമ്മുടെ നാട്ടിൽ എല്ലാം നിശബ്ദമായി സഹിച്ചേ പറ്റൂ
വന്നതിനും കമന്റിയതിനും നന്ദി

കാന്താരിക്കുട്ടി : നിങ്ങൾ പറ്ഞ്ഞത് വളരെ ശരിയാണ് പാവം സാധാരണക്കാരനാണ് എന്നും എവിടെയും തഴയപ്പെടുന്നത്
വന്നതിനും കമന്റിയതിനും നന്ദിരസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-90846335048357613612008-07-13T07:39:00.000+03:002008-07-13T07:39:00.000+03:00ഇപ്പോള്‍ എല്ലാ രംഗത്തും അഴിമതി അല്ലേ.. ഏതെങ്കിലും ...ഇപ്പോള്‍ എല്ലാ രംഗത്തും അഴിമതി അല്ലേ.. ഏതെങ്കിലും പാര്‍ട്ടിയില്‍ കാര്യമായി സഹകരിച്ചാല്‍ ജോലിക്കു വല്ല പഞ്ഞവും ഉണ്ടോ..ടെസ്റ്റ് ,ഇന്റര്‍വ്യൂ എന്നതൊക്കെ വെറും പ്രഹസനം അല്ലേ..ഇനിയും എന്തൊക്കെ കാണണം..ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-52865486686266362142008-07-12T23:14:00.000+03:002008-07-12T23:14:00.000+03:00നമ്മുടെ നാടല്ലെ എന്തെല്ലാം കാണണംഎന്തെല്ലാം കേള്‍ക്...നമ്മുടെ നാടല്ലെ എന്തെല്ലാം കാണണം
എന്തെല്ലാം കേള്‍ക്കണം
സഹിക്കുകAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-15424110308457037912008-07-12T16:27:00.000+03:002008-07-12T16:27:00.000+03:00എന്തൊരതിശയമീ ലോകം ..കാണേണ്ടവര്‍ കാണേണ്ടത് കാണുന്നി...എന്തൊരതിശയമീ ലോകം ..
കാണേണ്ടവര്‍ കാണേണ്ടത് കാണുന്നില്ല.
സം സ്താനനിയമസഭ അന്താരാഷ്ട്ര പ്രമേയം കൊണ്ടു വരുന്നു.സം സ്താനത്താണെങ്കില് ജനങള് ആകെ ദുരിദത്തിലും .മുഖ്യമന്ത്രി പ്രധാനമന്ത്രിയെ എന്നാണിനി പിരിച്ചു വിടുന്നതാവോ..
ഇവറ്റകള്‍ക്ക് പടച്ചവന് തന്നെ ബുദ്ധി കൊടുക്കണം .Anonymousnoreply@blogger.comtag:blogger.com,1999:blog-2888999091779411174.post-61949159772601761562008-07-12T15:51:00.000+03:002008-07-12T15:51:00.000+03:00കലക്കി രസികാ...കിടിലൻ ...താങ്കൽക്ക് ഈ കഴിവും കൂടി ...കലക്കി രസികാ...കിടിലൻ ...താങ്കൽക്ക് ഈ കഴിവും കൂടി ഉണ്ഡെന്ന് ഞാനറിഞില്ല...TELE MAGIChttps://www.blogger.com/profile/09214687108940855235noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-74298117884905225922008-07-12T13:43:00.000+03:002008-07-12T13:43:00.000+03:00കേരളാ സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് ഗ്രേഡ് തസ്ത...കേരളാ സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് ഗ്രേഡ് തസ്തികയില്‍ പരീക്ഷപോലും എഴുതാത്ത മൂന്നുപേര്‍ ജോലിയില്‍ തുടരുന്നു - വാര്‍ത്ത
ഇതിന്റെ ഒരു രസിക വീക്ഷണം .....രസികന്‍https://www.blogger.com/profile/07369678574211493562noreply@blogger.com