tag:blogger.com,1999:blog-2888999091779411174.post7864780530083787300..comments2023-09-29T17:29:33.300+03:00Comments on രസികന്‍: ഏലിയാമ്മയുടെ മെഴുകുതിരി..രസികന്‍http://www.blogger.com/profile/07369678574211493562noreply@blogger.comBlogger34125tag:blogger.com,1999:blog-2888999091779411174.post-81953082135600112432012-06-01T08:14:33.246+03:002012-06-01T08:14:33.246+03:00"ഏലിയാമ്മയുടെ മെഴുകുതിരി.."കൊള്ളാം ........"ഏലിയാമ്മയുടെ മെഴുകുതിരി.."കൊള്ളാം .....';/.kannan nair edapallyhttps://www.blogger.com/profile/04003979638484223294noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-14876310874160550342012-06-01T08:13:22.388+03:002012-06-01T08:13:22.388+03:00"ഏലിയാമ്മയുടെ മെഴുകുതിരി.."
ക..."ഏലിയാമ്മയുടെ മെഴുകുതിരി.."
കൊള്ളാം .././........kannan nair edapallyhttps://www.blogger.com/profile/04003979638484223294noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-16432795608541636362009-02-01T12:32:00.000+03:002009-02-01T12:32:00.000+03:00ugranugranhihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-5122069653198004632008-11-06T11:20:00.000+03:002008-11-06T11:20:00.000+03:00രസികാ,തലക്കെട്ട് വായിച്ചപ്പോൾ തെറ്റിദ്ധരിച്ചു. :)ക...രസികാ,

തലക്കെട്ട് വായിച്ചപ്പോൾ തെറ്റിദ്ധരിച്ചു. :)
കൊള്ളാം.Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-22847175189958263422008-11-05T17:52:00.000+03:002008-11-05T17:52:00.000+03:00ഗിഡിലൻ തമ്പ്രാ...ഗിഡിലൻ....ഗിഡിലൻ തമ്പ്രാ...ഗിഡിലൻ....നിലാവ്https://www.blogger.com/profile/12980706162951863493noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-72788655510071518202008-11-05T15:20:00.000+03:002008-11-05T15:20:00.000+03:00വലിയ രസമൊന്നുമില്ലെങ്കിലും വായിച്ചിരിയ്ക്കാം.:-) ...വലിയ രസമൊന്നുമില്ലെങ്കിലും വായിച്ചിരിയ്ക്കാം.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-46041282849232165922008-11-04T09:56:00.000+03:002008-11-04T09:56:00.000+03:00ഏലിയാമയുടെ മെഴുകുതിരിക്ക് സറ്വ്വ സ്തോത്രം. നാട്ടില...ഏലിയാമയുടെ മെഴുകുതിരിക്ക് സറ്വ്വ സ്തോത്രം. നാട്ടിലേക്ക് വരുംപോൾ അയച്ച പൈസക്ക് പ്രതീക്ഷിച്ചതിലും അധികം കിട്ടിയതിനാൽ കുട്ടികൾക്ക് വെറുതെ ഓടിച്ച് കളിക്കാൻ ഒരു മാതിരി കാറ് വാങ്ങിക്കൊടുത്തെടെ. അതാണല്ലൊ ഇപ്പോൾ നാട്ടിലെ ടോയ്സ്.
ആക്ഷേപ ഹാസ്യം കുറിക്ക് കൊണ്ടു മോനെ....
നന്ദിയോടെ ഒഎബി.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-80800470110494666342008-11-04T09:23:00.000+03:002008-11-04T09:23:00.000+03:00രസികോ ഞാന്‍ ഫാനായി!! ഇനി തൊടാത്ത വിഷയം ഒന്നുമില്ലല...രസികോ ഞാന്‍ ഫാനായി!! ഇനി തൊടാത്ത വിഷയം ഒന്നുമില്ലല്ലോ ഈ പോസ്റ്റില്‍.ബിനോയ്//HariNavhttps://www.blogger.com/profile/14432243879391836616noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-29760429759918890242008-11-04T07:29:00.000+03:002008-11-04T07:29:00.000+03:00ആയിശാ: ഹഹ ഏലിയാമ്മച്ചേടത്തിയോട് രണ്ടു മെഴുകുതിരികൂ...ആയിശാ: ഹഹ ഏലിയാമ്മച്ചേടത്തിയോട് രണ്ടു മെഴുകുതിരികൂടി കത്തിക്കാന്‍ പറയാം എന്താ സന്തോഷായൊ
വന്നതിനും കമന്റിട്ടതിനും നന്ദി

സുല്‍ ജീ: വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

ഗീതേച്ചീ : അതങ്ങിനെത്തന്നെയാണല്ലൊ കേരളത്തിലെ കര്‍ഷകന്റെ പ്രശ്നത്തെ പറ്റി പഠിക്കാന്‍ ഇവിടെനിന്നും വിദേശത്തേയ്ക്കു പോകുന്നവരുമുണ്ടല്ലൊ . പിന്നെ എനിയ്ക്കു വേണ്ടി മെഴുകുതിരി കത്തിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.രസികന്‍https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-69898699998872958972008-11-02T21:04:00.000+03:002008-11-02T21:04:00.000+03:00“കേരളത്തിലെ പ്രശ്നത്തിനു പരിഹാരം കാണാന്‍ ബുദ്ധി രാ...“കേരളത്തിലെ പ്രശ്നത്തിനു പരിഹാരം കാണാന്‍ ബുദ്ധി രാക്ഷസനായ സായിപ്പും കൂടെ മദാമ്മയുടെ ഓമനയായ പട്ടിക്കുട്ടിയും..” അതു പിന്നെ അങ്ങനെ തന്ന്യല്ലോ വേണ്ടത്?
കേരളത്തിലുള്ളോര്ക്ക് എന്നാ പുത്തീരിക്കുണു?
ഞാനും മെഴുകുതിരി നേരാന്‍ പൂവ്വാ. ഈ രസികന്റെ രസികന്‍ പോസ്റ്റുകള്‍ എന്നും വായിക്കാനൊക്കണേ എന്നു പ്രാര്‍ത്ഥിച്ച്..ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-67946060091282631462008-11-02T11:46:00.000+03:002008-11-02T11:46:00.000+03:00കിടിത്സ് രസികാ.-സുല്കിടിത്സ് രസികാ.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-13355123816138229992008-11-02T11:44:00.000+03:002008-11-02T11:44:00.000+03:00രസികൻആളുകളെ ചിരിപ്പിച്ച് കൊല്ലാനാ പരിപാടിയല്ലെ.ഏലി...രസികൻ

ആളുകളെ ചിരിപ്പിച്ച് കൊല്ലാനാ പരിപാടിയല്ലെ.

ഏലിയാമ്മ ചേടത്തിയോട്, മെഴുകുതിരിയുടെ എണ്ണം കൂട്ടാൻ പറയണെ.ആയിഷhttps://www.blogger.com/profile/15226421002483536319noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-21715704634711231232008-11-01T08:26:00.000+03:002008-11-01T08:26:00.000+03:00അരുണ്‍: വന്നതിനും കമന്റിട്ടതിനും നന്ദിബഷീര്ജീ: അര...അരുണ്‍: വന്നതിനും കമന്റിട്ടതിനും നന്ദി

ബഷീര്‍ജീ: അര്‍ത്ഥം എനിയ്ക്കു കിട്ടി കുംഭത്തിലെ സംഭവങ്ങള്‍ എന്നല്ലെ ഹഹഹ..
പിന്നെ പണം കടം വാങ്ങിയിട്ടെങ്കിലും അയക്കാനുള്ള തിരക്ക് ഇവിടെ ഒരു നിത്യ സംഭവമായിരിക്കുന്നു.
വന്നതിനും കമന്റിട്ടതിനും നന്ദി.

ബിന്ദു ജീ: ആ മെഴുകുതിരിയുടെ രഹസ്യം മുകളില്‍ കാന്താരീസിനുള്ള മറുപടിയില്‍ പറഞ്ഞിട്ടുണ്ട്
വന്നതിനും കമന്റിട്ടതിനും നന്ദി.
സ്മിതാജീ: ഏലിയാമ്മയ്ക്കു വെവരമുള്ളത്കൊണ്ടാണ് സ്വയം ഇടിച്ചത് അല്ലാതെ നാട്ടുകാരെക്കൊണ്ട് ഇടിപ്പിച്ചാലുള്ള അവസ്ഥയൊന്നോര്‍ത്തു നോക്കിക്കേ (ഏലിയാമ്മ വെറും പേരില്‍ മാത്രം ബാക്കിയാകും )
വന്നതിനും കമന്റിട്ടതിനും നന്ദി.

സ്നേഹിതന്: വന്നതിനും കമന്റിട്ടതിനും നന്ദി

അലി കരിപ്പൂര്‍: ഹഹ മെഴുകുതിരിയുടെ രഹസ്യം കാന്താരിക്കുട്ടിക്കുള്ള മറുപടിയില്‍ പറഞ്ഞിട്ടുണ്ട്
വന്നതിനും കമന്റിട്ടതിനും നന്ദി.

കനല് : വന്നതിനും കമന്റിട്ടതിനും നന്ദി

അനൂപ് ജീ: വന്നതിനും കമന്റിട്ടതിനും നന്ദിരസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-83287437895418972712008-11-01T08:14:00.000+03:002008-11-01T08:14:00.000+03:00ബീരാന്‍ജീ: ഇനി കൈക്കൂലിയും കൊണ്ട് ഏലിയാമ്മയെ കണ്ടാ...ബീരാന്‍ജീ: ഇനി കൈക്കൂലിയും കൊണ്ട് ഏലിയാമ്മയെ കണ്ടാല്‍ മതി
വന്നതിനും കമന്റിട്ടതിനും നന്ദി
നരിക്കുന്നന്‍: സത്യമാണു താങ്കള്‍ പറഞ്ഞത് ഒന്നിന്റെ നാശം മറ്റൊന്നിനു വളമകും
വന്നതിനും കമന്റിട്ടതിനും നന്ദി
ശ്രീക്കുട്ടാ: വന്നതിനും കമന്റിട്ടതിനും നന്ദി
SV : വന്നതിനും കമന്റിട്ടതിനും നന്ദി
കുമാരന്: വന്നതിനും കമന്റിട്ടതിനും നന്ദി

പ്രയാസി: വന്നതിനും കമന്റിട്ടതിനും നന്ദി

അശ്വതി: വന്നതിനും കമന്റിട്ടതിനും നന്ദി

കാന്താരിജീ: ഹഹ മെഴുകുതിരിയുടെ രഹസ്യം മറ്റൊന്നുമല്ല മൊത്തം ഇരുന്നൂറ്റി ഇരുപത്തഞ്ച് മെഴുകുതിരിയുണ്ടായിരുന്നു അതില്‍ നിന്നും അര മെഴുകുതിരി ഏലിയാമ്മയുടെ ഭര്‍ത്താവ് വര്‍ഗ്ഗീസ് മാപിള കട്ടെടുത്ത് ഏല്യാമ്മയ്ക്കു നല്ലബുദ്ധി തോന്നിക്കാന്‍ മാതാവിന്നു കത്തിച്ചതാണ്.
വന്നതിനും കമന്റിട്ടതിനും നന്ദി.

നട്ടപിരാന്തന് ജീ: വന്നതിനും സന്തോഷിച്ചതിനും നന്ദിയുണ്ട് കമന്റിട്ടതിനും നന്ദി

ലക്ഷ്മി: വന്നതിനും കമന്റിട്ടതിനും നന്ദി
BS Madai : വന്നതിനും കമന്റിട്ടതിനും നന്ദിരസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-3977974401577465302008-10-31T10:04:00.000+03:002008-10-31T10:04:00.000+03:00രസികാ. ഏലിയാമ്മ ചേടത്തി നന്നായി രസിപ്പിച്ചു.എന്താ ...രസികാ. ഏലിയാമ്മ ചേടത്തി നന്നായി രസിപ്പിച്ചു.
എന്താ എഴുത്ത്Anonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-5014882685784362912008-10-30T17:16:00.000+03:002008-10-30T17:16:00.000+03:00കലക്കി!!!കിണ്ണന് പോസ്റ്റ്!അഭിനന്ദനങ്ങള്‍!കലക്കി!!!

കിണ്ണന് പോസ്റ്റ്!

അഭിനന്ദനങ്ങള്‍!കനല്https://www.blogger.com/profile/07610201273763062987noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-43018211775567349582008-10-30T11:59:00.000+03:002008-10-30T11:59:00.000+03:00ചിരിച്ച് മറിഞു, ഈ രസികന്റെ ഒരു താമാശ.എന്നാലും ഇനിയ...ചിരിച്ച് മറിഞു, ഈ രസികന്റെ ഒരു താമാശ.

എന്നാലും ഇനിയും മൊഴുകിതിരികൾ കത്തട്ടെ. ഇപ്പോൾ റേറ്റ് കൂടുന്നു, ആരെങ്കിലും അഴിമതി നടത്തിയോ?

ഇരുപത്തിനാലര മെഴുകുതിരി!!!!!!!!!!
ഇതെന്ത് കണക്ക്, കണക്കിൽ ഞാൻ പണ്ടെ കണക്കാ.അലി കരിപ്പുര്‍https://www.blogger.com/profile/11469085862111018258noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-7847372522018781332008-10-30T09:41:00.000+03:002008-10-30T09:41:00.000+03:00രസികന്‍ പതിവു തെറ്റിച്ചില്ല...കാലിക പ്രാധാന്യമുള്ള...രസികന്‍ പതിവു തെറ്റിച്ചില്ല...
കാലിക പ്രാധാന്യമുള്ള പോസ്റ്റ്..
വളരെ ഇഷ്ടപ്പെട്ടു, ആശംസകള്‍...ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-14139203374009260992008-10-29T21:04:00.000+03:002008-10-29T21:04:00.000+03:00അത് ശരി..അപ്പൊ,അങ്ങനെയാണ് അപ്പൊ റിയാലിന്റെ മൂല്യം ...അത് ശരി..അപ്പൊ,അങ്ങനെയാണ് അപ്പൊ റിയാലിന്റെ മൂല്യം കുത്തനെ കൂടിയത്.എന്നാലും,അന്നമ്മ ചേടത്തി ഇങ്ങനെ നെഞ്ചിന് കൂട് തന്നത്താന്‍ ഇടിച്ചു തകര്‍ക്കണ്ടായിരുന്നു...
പോസ്റ്റ്,കിടിലന്‍..കിക്കിടിലന്‍!smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-5380070023987628202008-10-29T17:01:00.000+03:002008-10-29T17:01:00.000+03:00നല്ല പോസ്റ്റ് രസികാ. ഗൗരവമുള്ള ഒരുപാട് കാര്യങ്ങൾ ഹ...നല്ല പോസ്റ്റ് രസികാ. ഗൗരവമുള്ള ഒരുപാട് കാര്യങ്ങൾ ഹാസ്യാത്മകമായി അവതരിപ്പിച്ചിരിക്കുന്നു.
പിന്നെ ആ “ഇരുന്നൂറ്റി ഇരുപത്തിനാലര മെഴുകുതിരി”യുടെ ഗുട്ടൻസ് പിടികിട്ടിയില്ല കേട്ടോ.ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-36690242561469572822008-10-29T13:19:00.000+03:002008-10-29T13:19:00.000+03:00ഒരുപാട് സംഭവകുംഭവങ്ങള് (അര്‍ത്ഥം ചോദിയ്ക്കരുത് ...ഒരുപാട് സംഭവകുംഭവങ്ങള് (അര്‍ത്ഥം ചോദിയ്ക്കരുത് ) ഉള്‍കൊള്ളിച്ചു കൊണ്ടുള്ള മെഴുക്തിരി പോസ്റ്റ് ജോര്.. എന്നാലും ഖദറിനിട്ടും ഒരു കൊട്ട് .. പിന്നെ ആ കുരിശ് പോയിട്ട് അരിശം പോലും വരാത്ത അവസ്ഥയുണ്ടല്ലോ അത് കലക്കി. പിന്നെ ഒരു രസത്തിനു ഇപ്പോള്‍ എല്ലാവരു കൂടി ഒഴുക്കുന്ന പൈസ. അതിന്റെ കാര്യം പോക്കാണെന്ന് പറയേണ്ടതില്ല രസികാ. ..

OTസി.ബി.ഐ. കലക്കിബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-16785819233070352482008-10-29T09:58:00.000+03:002008-10-29T09:58:00.000+03:00മൊത്തത്തില്‍ രസികന്‍.ഇഷ്ടപ്പെട്ട ഒരു വാചകം ഉണ്ട്,"...മൊത്തത്തില്‍ രസികന്‍.ഇഷ്ടപ്പെട്ട ഒരു വാചകം ഉണ്ട്,
"തെങ്ങു ചതിക്കില്ലാ എന്നു പ്രസംഗിച്ചു നടന്ന നാട്ടിലെ ചിന്തകനെ ആരൊക്കെയോ ചേര്‍ന്ന് തെങ്ങിനു മേലെ പിടിച്ചു കെട്ടി"അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-81558644050650542062008-10-29T07:47:00.000+03:002008-10-29T07:47:00.000+03:00രസികാ,നന്നായിരിക്കുന്നു. ഒരുപാടു ഏരിയ കവര്‍ ചെയ്തി...രസികാ,
നന്നായിരിക്കുന്നു. ഒരുപാടു ഏരിയ കവര്‍ ചെയ്തിട്ടുണ്ട് - നല്ലൊരു satire വായിച്ച് സംതൃപ്തി - അഭിനന്ദനങ്ങള്‍BS Madaihttps://www.blogger.com/profile/17452689373546558026noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-69210156173646797462008-10-29T00:54:00.000+03:002008-10-29T00:54:00.000+03:00നല്ല അസ്സലു പൊസ്റ്റ്. കൊടു കൈനല്ല അസ്സലു പൊസ്റ്റ്. കൊടു കൈJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-41978377516699420552008-10-28T13:48:00.000+03:002008-10-28T13:48:00.000+03:00ഏലിയാമ്മയുടെ മെഴുകുതിരി എന്നൊക്കെ കേട്ടപ്പോള്‍ വളര...ഏലിയാമ്മയുടെ മെഴുകുതിരി എന്നൊക്കെ കേട്ടപ്പോള്‍ വളരെ ഉഷാറായി വന്നതാണ് വായിക്കാന്‍.....

തിരിച്ച്പൊവുന്നത് ഒരു വെടിക്കെട്ട് വായിച്ച് രസിച്ച സന്തോഷത്തിലും.saju johnhttps://www.blogger.com/profile/17312756618010187825noreply@blogger.com