tag:blogger.com,1999:blog-2888999091779411174.post9049208821241048401..comments2023-09-29T17:29:33.300+03:00Comments on രസികന്‍: സൂര്യേട്ടനും ചന്ദ്രേട്ടനും പിന്നെ ..... പിന്നെ ഈയുള്ളവനുംരസികന്http://www.blogger.com/profile/07369678574211493562noreply@blogger.comBlogger13125tag:blogger.com,1999:blog-2888999091779411174.post-35304205231349963582008-07-14T12:18:00.000+03:002008-07-14T12:18:00.000+03:00rasikanrasikanരസികന്‍https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-55639993086095162722008-06-03T12:13:00.000+03:002008-06-03T12:13:00.000+03:00സുസ്വാഗതം രരസികാ.-സുല്സുസ്വാഗതം രരസികാ.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-43798501204215862742008-06-03T11:33:00.000+03:002008-06-03T11:33:00.000+03:00എല്ലാവര്ക്കും നന്ദിയുണ്ട് രസികന്‍ ഇന്നു സ്വല്പം ത...എല്ലാവര്ക്കും നന്ദിയുണ്ട് രസികന്‍ ഇന്നു സ്വല്പം തിരക്കില്‍ ആയത് കൊണ്ടു നന്ദി ഒടറ്റ്വാക്കില് മാത്രം പറയുന്നു ഇനിയുള്ള ദിവസങ്ങളില്‍ പുതിയ കഥകളുമായി ഇനി നിങ്ങളുടെ കൂടെ രസികനുംരസികന്https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-11000969877827386662008-06-02T23:11:00.000+03:002008-06-02T23:11:00.000+03:00രസികനെ കാണാന്‍ സഹായിച്ച ബീരാന് കുട്ടിക്ക് ആദ്യം ന...രസികനെ കാണാന്‍ സഹായിച്ച ബീരാന് കുട്ടിക്ക് ആദ്യം നന്ദി. പിന്നെ സാക്ഷാല്‍ രസികനും. ഇനി രസികനില്ലാതെ എനിക്കെന്ത് ബ്ലോഗ്.OAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-56772697840183822522008-06-02T21:44:00.000+03:002008-06-02T21:44:00.000+03:00വേഡ് വേരി, വേഡ് വേരിന്ന് പറഞ്ഞ് ആളുകള്‍ മുഴുവന്‍...വേഡ് വേരി, വേഡ് വേരിന്ന് പറഞ്ഞ് ആളുകള്‍ മുഴുവന്‍ രസികനെ ഭയപ്പെടുത്തിയപ്പോള്‍, പാവം രസികന്‍ ദാ, തപ്പി നടക്കുവാ, അതെന്തൂട്ട് സാധാനാണപ്പാന്ന് പറഞ്ഞ്.

രസികന്‍, ബ്ലോഗില്‍ ലോഗിന്‍ ചെയ്ത്, ഡാഷ്ബോര്‍ഡില്‍ പോയിട്ട് Settings ->Settings -> Comments -> പിന്നെ കുറെ താഴെ
Show word verification for comments? എന്നതിന്റെ നേരെ ധൈര്യപൂര്‍വ്വം NO എന്ന് സെലക്റ്റ് ചെയ്യുക. സേവ് ചെയ്യുക.

മറ്റോന്ന്, അവിടെ തന്നെ, Basic -> Title -> അതില്‍ അവശ്യമില്ലാത്ത കുറെയധികം കുത്തുകളൂണ്ട്. ആ കുത്തോക്കെ ബ്ലോഗിലിട്ട് കുത്തൂ. എന്തിനാ വെറുതെ ബ്ലോഗിന്റെ റ്റൈറ്റിലില് കുത്തുന്നത്.

പിന്നെ, അല്ലെങ്കില്‍ വേണ്ട, ഇന്ന് ഇത്രെം മതി.

ഇപ്പോ രസികന്‍ സമധാനമായില്ലെ. ഇനി ധൈര്യപൂര്‍വ്വം ബാക്കി കഥകള്‍ കോട്ടപ്പുറത്ത് അടക്ക വീഴുന്ന പോലെ പോരട്ടെ.ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-82630571738435753592008-06-02T21:41:00.000+03:002008-06-02T21:41:00.000+03:00കൊള്ളാം രസീ....!ഞാന്‍ ഇനി അങ്ങനെയേ വിളിക്കൂ...!കൊള്ളാം രസീ....!
ഞാന്‍ ഇനി അങ്ങനെയേ വിളിക്കൂ...!Aluvavalahttps://www.blogger.com/profile/10658869394100970693noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-4873767087298176502008-06-02T19:29:00.000+03:002008-06-02T19:29:00.000+03:00സുസുസ്വാഗഗതം.. രസികാ.. വേഡ് വെരി വേണ്ടാട്ടോ.സുസുസ്വാഗഗതം.. രസികാ.. വേഡ് വെരി വേണ്ടാട്ടോ.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-79042989012505666682008-06-02T19:00:00.000+03:002008-06-02T19:00:00.000+03:00യെടാ മോനേ, നീ ആളു കൊള്ളാമല്ലോ...കലക്കീന്ന് പറഞ്ഞാ ...യെടാ മോനേ, നീ ആളു കൊള്ളാമല്ലോ...കലക്കീന്ന് പറഞ്ഞാ പ്പോരാ, കലക്കി കുടിച്ചെന്ന് പറഞ്ഞെക്കാം ........ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം....https://www.blogger.com/profile/07486435489633566833noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-28778341281095390532008-06-02T18:58:00.000+03:002008-06-02T18:58:00.000+03:00സ്വാഗതം..ആ വേര്‍ഡ് വെരി എടുത്ത് കളഞ്ഞുകൂടെ?സ്വാഗതം..ആ വേര്‍ഡ് വെരി എടുത്ത് കളഞ്ഞുകൂടെ?മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-77433870092684015472008-06-02T18:27:00.000+03:002008-06-02T18:27:00.000+03:00രസികൻ ബൂലോകത്തേയ്ക്ക് സ്വാഗതം. ധൈര്യമായി എഴുത്തു ത...രസികൻ ബൂലോകത്തേയ്ക്ക് സ്വാഗതം.
ധൈര്യമായി എഴുത്തു തുടരൂ, ഞങ്ങളൊക്കെയില്ലെ?.
ഈ പോസ്റ്റിലേയ്ക്കെത്തിച്ച ബീരാങ്കുട്ടീയ്ക്ക് നന്ദി :)

സൂര്യനും ചന്ദ്രനും വായിച്ചു. ബീരാങ്കുട്ടി പറഞ്ഞകാര്യങ്ങളും ശ്രദ്ധിക്കൂ..നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-32498624380334381282008-06-02T17:29:00.000+03:002008-06-02T17:29:00.000+03:00rasiko...thaankal verum rasikan alla, oru onnu onn...rasiko...
thaankal verum rasikan alla, oru onnu onnara randu rasikanaa... adipoli... malayaalathil typaathathinu sorry... beeraankutti vazhiyaa ivide etheethu, paranja pole kaaryangal okke adipoli... abhivaadanangalവര്ക്കിച്ചന് : DudeVarkeyhttps://www.blogger.com/profile/04162118964861713886noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-80970247452979014412008-06-02T15:31:00.000+03:002008-06-02T15:31:00.000+03:00പ്രിയപ്പെട ബീരാന് താങ്കള്‍ ഭാഗ്യവാന് തന്നെ എന്‍...പ്രിയപ്പെട ബീരാന് താങ്കള്‍ ഭാഗ്യവാന് തന്നെ എന്ന് നിസ്സംശയം രസികന്‍ പറയുന്നു, കാരണം രസികന്റെ ബ്ലോഗ് കമന്റിയ പ്രഥമ വ്യക്തി പട്ടം കിട്ടിയല്ലോ ഇനി ബീരന്‍ സധൈര്യം മുന്നേറാം ( രസികന്‍ കളിയാക്കിയത് അല്ല കേട്ടോ രസികന്‍ ഒത്തിരി സന്തോഷമായി . കാരണം , പിടിച്ചു കയറാന്‍ ഒരു കയര്‍ തന്നെയാണ് ബീരാന് തന്നത് ) തെറ്റുകള്‍ കഴിയുന്നതും തിരുത്താന്‍ ശ്രമിക്കാം .....................രസികന്‍https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-2888999091779411174.post-4508422226586354652008-06-02T14:48:00.000+03:002008-06-02T14:48:00.000+03:00രസികന്‍,ഒന്ന് ഒന്നര മിറ്റര്‍ നീളത്തില്‍ വേഡ് വേരി...രസികന്‍,
ഒന്ന് ഒന്നര മിറ്റര്‍ നീളത്തില്‍ വേഡ് വേരി കിടക്കുന്നത്കൊണ്ടാവും ആരും കമന്റാതെ പോവുന്നത്. ഒട്ടു മിക്ക ആളുകള്‍ക്കും ആ സാധനം സ്വാമിയെ കാണുന്ന ഷെറഫിനെ പോലെയാണ്.

അക്ഷരത്തെറ്റുകളുണ്ടെന്ന് ഞാന്‍ പറയില്ല, കാരണം എന്റെ ബ്ലോഗില്‍ അക്ഷരത്തെറ്റില്‍ കാലിടറി വീണ എന്റെ സുഹൃത്തുകളുടെ അത്മാവിന് നിത്യശാന്തി ലഭിക്കില്ല. എന്നാലും ശ്രദ്ധിക്കുക. അശ്രദ്ധ കാരണം വന്ന ചില തെറ്റുകളുണ്ട്. ഇടക്ക് ചാടികയറിയ ഇഗ്ലിഷ് അക്ഷരങ്ങളെ ഒഴിവാക്കുവാന്‍ കഴിയില്ലെ.

പോസ്റ്റുന്നതിന് മുന്‍പ് സശ്രദ്ധം വായിക്കുക. ലീഡീഷന് ആന്‍ഡ് അഡീഷന്‍ നല്ലതാണ്.

പിന്നെ, ഈ കവലയില്‍ നാലാള് കൂടണമെങ്കില് ബ്ലോഗ് മറുമൊഴിയിലേക്ക് തിരിച്ച്വിടുക. പോസ്റ്റുകള്‍ പോസ്റ്റിയ ശേഷം ഒരു കമന്റ് സ്വയം എഴുതുക. അപ്പോള്‍ സകലമാന അഗ്രഗെറ്റര് അമ്മവന്മരും സടകുടഞ്ഞെണീറ്റ് ബ്ലോഗ് നാലാളെ കാണിക്കും.

സംശയങ്ങള്‍ സധൈര്യം പോസ്റ്റിക്കോള്ളൂ, ഉത്തരവുമായി ഇവിടെ ആളുകള്‍ ക്യൂ നില്ക്കും.

കഥകളെക്കുറിച്ച് പറയട്ടെ.
ജീവസുറ്റതാണ്, നല്ല ഒഴുക്ക്, ധൈര്യപൂര്‍വ്വം മുന്നേറുക എന്നോക്കെ ഞാന്‍ പറഞ്ഞാല്‍ അത് അധികമാവില്ല. ഒട്ടും ചുരുക്കതെ പറയട്ടെ. രസികന്‍ പയറ്റിതെളിഞ്ഞ ഒരു എഴുതുകാരന് തന്നെയാണ്. സ്കൂള്‍ തുറക്കുന്ന സമയമായത്കൊണ്ട് ഇനി രണ്ടാം ക്ലാസിലേക്ക് പോവാം. അയുസ്മാന് ഭവ:ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.com