Thursday, May 14, 2009

മന്ദാകിനി അങ്ങിനെ പൂത്തു...(എങ്ങിനെ?!!)

അങ്ങിനെ ബൂലോകത്ത് എനിക്കും ഒരു വയസ്സു പൂര്‍ത്തിയായി , എന്നെ പ്രോത്സാഹിപ്പിക്കുകയും തെറ്റുകള്‍ തിരുത്തിത്തരുകയും ബ്ലോഗിങ്ങിനു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു തരികയും ചെയ്ത എല്ലാ നല്ല കൂട്ടുകാര്‍ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു.

ബൂലോകത്തിലേക്ക് എനിക്കൊരു ഏണിപ്പടി തന്ന ബീരാന്‍‌കുട്ടിയോടുള്ള നന്ദി ഇവിടെ സമര്‍പ്പിക്കുന്നതോടൊപ്പം ഒരു ഉഗ്രന്‍ പോസ്റ്റിട്ട് എനിക്കു പിറന്നാള്‍ സമ്മാനം തന്ന അരുണിനുള്ള നന്ദിയും ഇവിടെ രേഖപ്പെടുത്തുന്നു. കായം‌കുളം സൂപ്പര്‍ഫാസ്റ്റിന്റെ മൊതലാളി അല്ലങ്കില്‍ മൊയലാളി അതുമല്ലെങ്കില്‍ എന്തരോ ആയ അരുണിന്റെ പുതിയ പോസ്റ്റ് കാണുക “മന്ദാകിനി പൂത്തപ്പോള്‍”.

എല്ലാ വായനക്കാര്‍ക്കും , സഹ ബ്ലോഗേഴ്സിനും (പേരെടുത്തു പറയുന്നില്ല) നന്ദി .... നന്ദി ... നന്ദി

സസ്നേഹം രസികന്‍

29 comments:

രസികന്‍ said...

അങ്ങിനെ എനിക്കും ഒരു വയസ്സു പൂര്‍ത്തിയായി ... എല്ലാ‍ ബൂലോക സുഹൃത്തുക്കള്‍ക്കും നന്ദി ..നന്ദി .. നന്ദി

ramanika said...

aasamsakal!

Lathika subhash said...

ഒരുവര്‍ഷം!!!
അഭിനന്ദനങ്ങള്‍!!!
ആശംസകള്‍!!!

ചാണക്യന്‍ said...

ആശംസകള്‍....

അരുണ്‍ കരിമുട്ടം said...

രസികാ,
ഒരു വര്‍ഷം തികക്കുന്നത് ഒരു വലിയ സംഭവമാ.
വേറെ ഒന്നും തരാനില്ലാരുന്നു സുഹൃത്തേ, അതാ ഒരു പോസ്റ്റ് ഇട്ട് അത് താങ്കള്‍ക്ക് സമര്‍പ്പിക്കുന്നു എന്ന് കമന്‍റ്‌ എഴുതിയത്.ഗിഫ്റ്റ് വിചാരിച്ച സ്റ്റാന്‍ഡേര്‍ഡ് വന്നില്ലങ്കില്‍ ക്ഷമിക്കുക
എല്ലാ വിധ ആശംസകളും

പാവപ്പെട്ടവൻ said...

അങ്ങനെ രസികനും പ്രായമായി. ചെലവുണ്ടു ട്ടോ..
ആശംസകള്‍....

ജിജ സുബ്രഹ്മണ്യൻ said...

ഒന്നാം പിറന്നാളിനു ആശംസകൾ ! പായസം റെഡിയായോ ???

മൊട്ടുണ്ണി said...

മന്ദാകിനി പൂത്തു വായിച്ച് കമന്‍റ്‌ ഇട്ടപ്പോഴാണ്‌ രസികന്‍ പൂത്തത് അറിഞ്ഞത്.
ആശംസകള്‍

നരിക്കുന്നൻ said...

അപ്പോ രസികനും പൂത്ത് കുലച്ചു... ഹെന്റെ പഹയാ ജ്ജ് ഒരു വർഷം ഇവിടെ ഞങ്ങളെ ചിരിപ്പിച്ച് കൊല്ലുകയായിരുന്നു. ഞങ്ങൾക്ക് വേണ്ടിയിരുന്നത് ഈ അറിയിപ്പ്-നന്ദിപ്രകടന നോട്ടീസായിരുന്നില്ല. നിന്റെ സ്വതസിദ്ധമായ ഒരു രസികൻ ചിരിപ്പോസ്റ്റായിരുന്നു. സാരമില്ല... നിന്റെ ഈ മൌനം എന്നെ ഏറെ വിഷമിപ്പിക്കുന്നുണ്ടെങ്കിലും എല്ലാ പ്രതിബന്ധങ്ങളും തീർത്ത് നീ ഒരുഗ്രൻ വരവ് വരും എന്ന പ്രതീക്ഷയഓടെ കാത്തിരിക്കുകയാണ് ഞാൻ.

അങ്ങനെ ഒരു വയസ്സ് പൂർത്തിയാക്കി ബൂലോഗത്ത് പ്രായപൂർത്തിയായ നിനക്ക് ഇനിയും പ്രായപൂർത്തിയാകാൻ നാളുകളെണ്ണി കാത്തിരിക്കുന്ന നിന്റെ ഈ പ്രിയ സുഹൃത്തിന്റെ ഹൃദയം നിറഞ്ഞ ഒന്നാം പിറന്നാൾ ആശംസകൾ!

വരും വർഷങ്ങൾ നിന്റേതാവട്ടേ!

ബിന്ദു കെ പി said...

പിറന്നാളാശംസകൾ...

സന്തോഷ്‌ പല്ലശ്ശന said...

കേക്ക് മുറിച്ചു സബ്കൊ ബാട്നെക്കാ സമ്ജാ ക്യാ..
ഹമ്കൊ ചോട്ടാസാ എക് പീസ് മെരെലിയെ മുബൈ മെ ബേജ് ദിയാ കരൊ....

ദന്യവാദ് ബേട്ടാ
തും ഔര്‍ തുമാരാ ബ്ലൊഗ്ഗ് സൌ സാല്‍ ജീയേഗാ....
ധന്യവാദ്.

Anil cheleri kumaran said...

അങ്ങനെ രസികനും വയസ്സറിയിച്ചു.....

നൂറു നൂറു കഥകളെഴുതി ബ്ലോഗിലെ നമ്പര്‍ വണ്‍ ആവട്ടെ...

കല്യാണിക്കുട്ടി said...

ellaa aashamsakalum...............ingane oru 100 varsham blogittu vaayanakkaare rasippikkatte.............

രസികന്‍ said...

രമണിക : നന്ദി
ലതീ : നന്ദി
ചാണുഭായ്: നന്ദി
അരുണേ : പോസ്റ്റ് വളരെ നന്നായിരുന്നു നന്ദി. നന്ദി
പാവം ജീ : ചിലവു ചെയ്യാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാം നന്ദി

കാന്താരി ജീ: പായസം പാര്‍സല്‍ അയച്ചിരുന്നു കിട്ടിക്കാണുമെന്നു വിശ്വസിക്കുന്നു .... നന്ദി

മൊട്ടുണ്ണീ : നന്ദി
നരീ : മൌനകാരണം ഉടനെ ശരിയാകും എന്നു പ്രതീക്ഷിക്കുന്നു പ്രാര്‍ത്ഥനകള്‍ ഉണ്ടായിരിക്കണം .. നന്ദി
ബിന്ദു ജീ: നന്ദി
സന്തോഷ് ജീ : ഹെയ് ഹും ഹോ.. ശുക്രിയാ..

കുമാര്‍ ജീ: നന്ദി.....
കല്യാണിക്കുട്ടി : നന്ദി

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആശംസകള്‍ രസികസുഹൃത്തേ

Typist | എഴുത്തുകാരി said...

പിറന്നാള്‍ ആശംസകള്‍.

വശംവദൻ said...

ആശംസകൾ

രസികന്‍ said...

പ്രിയാജീ, എഴുത്തുകാരി, വശംവദന്‍ നന്ദി ... നന്ദി .. നന്ദി

Phayas AbdulRahman said...

പൂത്തു കുലച്ചു കായായി...
കാലനിനിയുമുരുളും.. പൂ വരും കായ് വരും.. ബസ്സു വരും കാറു വരും... ശ്ശോ.. തെറ്റിപ്പോയല്ലോ..
എന്തായാലും ഒരു വയസ്സായതിന്റെ ആശംസകള്‍... അപ്പൊ ചെലവെവിടെ എപ്പോ.. എങ്ങിനെ.. എന്നുള്ളതിന്റെ ഡീറ്റെയില്‍സ് ഇ മെയില്‍ ചെയ്താല്‍ മതി.. സമയത്തിനും കറക്ട് രണ്ട് ദിവസം മുന്നു തന്നെ സ്ഥലത്തെത്തി ഹാജരു വെച്ചോളാം...!!

smitha adharsh said...

ബ്ലോഗ്‌ പിറന്നാള്‍ ആശംസകള്‍..
ഇനീം,ഇനീം എല്ലാവരേം രസിപ്പിച്ചു ഈ രസികന്‍ ചേട്ടന്‍ മുന്നേറട്ടെ...
ഞാന്‍ ഒരുപാട് കാലം കൂടിയിട്ടാ ഈ വഴി വന്നത്..
എല്ലാ പോസ്റ്റും വായിച്ചു ട്ടോ..
ആ പാസ്സ്‌ വേര്‍ഡ്‌ ഹാക്കിംഗ് ഞെട്ടിച്ചു..!!

ബഷീർ said...

രസികൻ ..

എല്ലാ ആശംസകളും നേരുന്നു.

മുങ്ങി നടക്കാതെ അടൂത്ത പോസ്റ്റിടൂ..:)

ഹന്‍ല്ലലത്ത് Hanllalath said...

ബ്ലോഗി ബ്ലോഗി നൂറ്റാണ്ടുകള്‍ ഇവിടെ ഇങ്ങനെ കുത്തി ഇരിക്കാന്‍ കഴിയട്ടെ.... :)

ബിനോയ്//HariNav said...

രസികാ, രസ്സായിട്ടങ്ങട് തുടരുക :)

ജ്വാല said...

ആശംസകള്‍...

Bindhu Unny said...

ഒരുവയസ്സുകാരന് ആശംസകള്‍ :-)

രസികന്‍ said...

ഫായസം : ചിലവും ചിലവിന്റെ ചിലവും കൂടി കൂട്ടി എമൈല്ലില്‍ അയച്ചു തരാം .... നന്ദി

സ്മിതാജീ: അങ്ങിനെ ഞെട്ടി അല്ലേ... ഇപ്പോള്‍ എല്ലാവരുടേയും ഇമൈല്‍ ഹാക്കുന്ന പണിയായിരിക്കും :) നന്ദി

ബഷീര്‍ജീ: ഹഹഹ ഉടനെ അടുത്ത പോസ്റ്റിടാം.... നന്ദി

hAnLLaLaTh : നന്ദി നന്ദി നന്ദി

ബിനോയ് : നന്ദി ..............:)

ജ്വാല : നന്ദി :)

ബിന്ദുജീ:നന്ദി ...........:)

Unknown said...

വെയ്കി യാണെങ്കിലും

ഹാപ്പി ബര്‍ത്ത് ഡേ

Sabu Kottotty said...

വൈകിയാണെങ്കിലും ആശംസകള്‍...!

വയ്സ്രേലി said...

എഴുതി എഴുതി രസിപ്പികുനെ രസികന്‍ അറിയുനതിനു,

ഏകദേശം മൂന്ന് മാസം ആയിടുണ്ടാവും ഞാന്‍ ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയിട്ട്. ബ്ലോഗ്‌ എന്നാ ഈ സാഗരത്തില്‍ രസികനെ പോലെ ഉള്ള മഹാ കലാകാരന്‍മാര്‍ വന്നു ഒള്ളിചിരുകുവനെന്നുല സത്യം മനസിലാകാന്‍ സോല്പം വയ്കി പോയി.
ഇ തോനുമല്ല എന്നെ എഴുതെഴുതന്‍ പ്രേരിപിച്ചത്‌. എന്താന്നെനല്ലേ! കേടോളു‌ രസികനായ രസിക!
ഞാന്‍ ഇന്ന് താങ്കളുടെ ഒന്‍പതു പോസ്റ്റുകള്‍ ഇന്ന് വായിച്ചു! സമയ പരുമിതി കൊണ്ട് ബാകി ഈ മറുപടി കയിന്ച്ചു വായിക്കാം. ഞാന്‍ ഒരുപാടു പേരുടെ ബ്ലോഗ് വയിച്ചുണ്ട്. അതല്ലാം എനിക്ക് കിട്ടിയത് ബെസ്റ്റ് ബ്ലോഗ് എന്നെ ലിസ്റ്റ് ചെയ്തേ പല സൈറ്റുകളില്‍ നിഇനും. ഞാന്‍ അതെല്ലാം വായിച്ചു കയിന്ച്ച മൂന്ന് മാസകാലം കടന്നു പോയതരിന്ചില്ല. അവരെല്ലാം നല്ല എഴുത്തുകാര്‍ തന്നെ., അവിടെ എങ്ങും താങ്ങളെ പറ്റി ഒരു ലിങ്ക് പോലും കിട്ടിയില്ല. അങ്ങനെ എങ്ങനെയോ എവിടെ നിന്നോ.. എവിടെ ഒകെയോ നക്കി നോകി കിട്ടിയതാണ് http://rasikaninwonderland.blogspot.com
ഇത്രയും നര്‍മ ബോതത്തില്‍, വെത്യസ്തമായ രീതിയില്‍, ഒരു കാര്യത്തില്‍ നിന്നും മറ്റെതിലെക് വയിക്കുനെ ആള്‍ പോലുമറിയാതെ മാറ്റി കൊണ്ട് തുടകം മുതല്‍ അവസാനം വരെ ഒരു വത്യസ്തമായ അനുഭവം തന്ന താങ്ങല്ക് എന്റെ നന്ദി ഞാന്‍ ഇവിടെ അറിയികട്ടെ. എന്ത് കൊണ്ടന്നു ബ്ലോഗ്‌ എന്നെ ഈ പ്രപഞ്ചത്തില്‍ അതികം ആളുകള്‍ താങ്ങളെ തിരിച്ചരിയതിരുനത് ?
ഞാന്‍ രസികന്റെ ബ്ലോഗില്‍ മുഴുവന്‍ നോക്കി, പക്ഷെ ഇമെയില്‍ വിലാസം ഒഴികെ പേര് പോലും അതില്‍ കൊടുതിട്ടില. എനിക്ക് വേണ്ടത് രസികന്റെ ഒരു പ്രൊഫൈല്‍ ലിങ്ക് ആണ്. ഓര്‍ക്കുട്ട്-ലോ അല്ലങ്ങില്‍ എവിടെയെങ്കിലും പ്രൊഫൈല്‍ ഉണ്ടെങ്കില്‍ ഈ എഴുത്തിനു മരിപടി ആയി ലിങ്ക് അയച്ചു തരും എന്ന് ഞാന്‍ വിശേസികുനൂ!
ഇനിയും താങ്കളുടെ പോസ്റ്റുകള്‍ വായിക്കാന്‍ വളരെ ഏറെ താല്പര്യമുണ്ട്!
ഒരികല്‍ കൂടി നന്ദിയും ആശംസയും, താങ്ങല്കും താങ്കളുടെ കുടുംബത്തിനും നല്ലത് വരട്ടെ എന്ന് അസംസിച്ചു കൊണ്ട്

അംജിത്.