വെറുതേയിരുന്നപ്പോള്‍ ചെയ്തുനോക്കിയ ഒരു പരീക്ഷണം, ബൂലോകരുമായി പങ്കുവെയ്ക്കുന്നു..
കാര്യങ്ങളൊക്കെ ഇങ്ങിനെ തന്നെ ഇപ്പോള്‍..
എന്റാശാനേ - ദീപസ്തംഭം മഹാശ്ചര്യം!!! ഇങ്ങനെയൊക്കെയാണ് സിനിമാക്കാരുടെ വേലത്തരങ്ങൾ, അല്ലേ? എന്റെ ഗാനത്തിനു പറ്റിയ ഒരു കുളിസീൻ കണ്ടുപിടിച്ചു തരണേ.... വിജയാശംസകൾ..........
scenes are matching but beats are not matching with dance.. but good attempt to mix with audio
ഓടിയിടത്ത് വന്ന് അടിക്കും.
രസികാ...... കൊള്ളാം ട്ടോ .. നന്നായിട്ടുണ്ട്.
:))
കൊള്ളാം രസികാ.പണ്ട് കൈരളിയിലോ മറ്റോ ഇങ്ങനത്തെ ഒരു പരിപാടി ഉണ്ടായിരുന്നല്ലോ. :)
ഓഫീസിൽ വീഡിയോ തുറക്കുന്നില്ല.റൂമിലെത്തിയിട്ട് നോക്കി അഭിപ്രായം പറയാം
കമന്റിട്ട എല്ലാ കൂട്ടുകാര്‍ക്കും നന്ദി
oom kollam kollam.......
Post a Comment
12 comments:
വെറുതേയിരുന്നപ്പോള്‍ ചെയ്തുനോക്കിയ ഒരു പരീക്ഷണം, ബൂലോകരുമായി പങ്കുവെയ്ക്കുന്നു..
കാര്യങ്ങളൊക്കെ ഇങ്ങിനെ തന്നെ ഇപ്പോള്‍..
എന്റാശാനേ - ദീപസ്തംഭം മഹാശ്ചര്യം!!! ഇങ്ങനെയൊക്കെയാണ് സിനിമാക്കാരുടെ വേലത്തരങ്ങൾ, അല്ലേ? എന്റെ ഗാനത്തിനു പറ്റിയ ഒരു കുളിസീൻ കണ്ടുപിടിച്ചു തരണേ.... വിജയാശംസകൾ..........
scenes are matching but beats are not matching with dance.. but good attempt to mix with audio
ഓടിയിടത്ത് വന്ന് അടിക്കും.
രസികാ...... കൊള്ളാം ട്ടോ .. നന്നായിട്ടുണ്ട്.
:))
കൊള്ളാം രസികാ.
പണ്ട് കൈരളിയിലോ മറ്റോ ഇങ്ങനത്തെ ഒരു പരിപാടി ഉണ്ടായിരുന്നല്ലോ. :)
ഓഫീസിൽ വീഡിയോ തുറക്കുന്നില്ല.
റൂമിലെത്തിയിട്ട് നോക്കി
അഭിപ്രായം പറയാം
കമന്റിട്ട എല്ലാ കൂട്ടുകാര്‍ക്കും നന്ദി
oom kollam kollam.......
Post a Comment